ഡോംബിവ്ലി നായർ വെൽഫെയർ അസ്സോസിയേഷന്റെ മേൽനോട്ടത്തിൽ ആധാർ കാർഡിനുവേണ്ടി HELP DESK (ബയോമെട്രിക്സ് / പുതിയ കാർഡ് / നിലവിലെ കാർഡിലെ എല്ലാ അപ്ഡേഷനും) അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ എന്നീ മൂന്ന് ദിവസം (ഏപ്രിൽ 22nd, 23rd & 24th) രാവിലെ 10 :30 മുതൽ വൈകിട്ട് 4:00 മണിവരെ ഡോംബിവലി ഈസ്റ്റിലെ അസോസ്സിയേഷൻ ഓഫീസിൽ പ്രവർത്തിക്കുന്നതായിരിക്കും.
സേവനം ഒരു ദിവസം 45 പേർക്ക് മാത്രമേ മുൻഗണന അടിസ്ഥാനത്തിൽ ലഭ്യമാകുകയുള്ളു. നിങ്ങളുടെ പേര് രജിറ്റര് ചെയ്യുന്നതിനും മറ്റു വിവരങ്ങൾക്ക് അവരുടെ ജി.സി. അംഗങ്ങളായ ശ്രിമതി കാന്താ നായർ -9821114149 / ശ്രി.ജി.വേണുഗോപാൽ / 9821289465 ശ്രി. നാരായണൻ നായർ-98929 67824) / ശ്രീ. മനോജ് മേനോൻ – 9820474620 എന്നിവരുമായി ബന്ധപ്പെടാം.
അസ്സോസിയേഷൻ അംഗങ്ങൾ അല്ലാത്തവർക്കും ഈ സേവനം ലഭ്യമാണ് എന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്