More
    Homeചുട്ടുപൊള്ളി മുംബൈ നഗരം; വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

    ചുട്ടുപൊള്ളി മുംബൈ നഗരം; വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

    Array

    Published on

    spot_img

    സൂര്യതാപത്തിന്റെ തീവ്രതയിൽ ഉത്തരേന്ത്യ ചുട്ടുപൊള്ളുമ്പോഴും മുംബൈ നഗരവാസികള്‍ക്ക് അൽപ്പം ആശ്വാസമുണ്ടായിരുന്നു . കനത്ത പേമാരിയാണ് മുംബൈയെ സാധാരണയായി വലച്ചിരുന്നത്. എന്നാല്‍ ഇക്കുറി നഗരം കനത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ്.

    കഴിഞ്ഞ ദിവസത്തെ മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും താപനിലയുടെ വിവരങ്ങൾ ഇതാണ്

    Temprature status update April 29 :

    Mumbai 39.7
    Virar 40.5
    Mira road 41
    Navi Mumbai 42
    Talasari 42.2
    Mulund & Panvel 42.4
    Dhasai 42.5
    Thane 42.7
    Kalwa 42.8
    Dombivli & Badlapur 43
    Kalyan 43.1
    Mumbra & Bhiwandi 43.2
    Manor 43.3
    Murbad 43.7
    Karjat 44.2

    വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയത് നഗരവാസികളെ കുറച്ചൊന്നമല്ല ആശങ്കയിലാക്കിയിരിക്കുന്നത്. പ്രധാനമായും യാത്ര ചെയ്യുന്നവരാണ് കൂടുതൽ വലയുന്നത്. ലോക്കൽ ട്രെയിൻ യാത്രയും ചൂട് കനത്തതോടെ ദുരിതമായി മാറി.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this