കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാൻസി ഫൈനാൻസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ആറാമത്തെ ശാഖ ഡോംബവലിയിൽ തുറന്നു.
ഡോംബിവ്‌ലി ഈസ്റ്റിൽ രാജാജിപാത്ത് പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപം ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ. ഉമ്മൻ ഡേവിഡ് നിർവഹിച്ചു. ഫാ. ബിനോയ് നെല്ലിക്കാത്തുരുത്തേൽ , ഷാബു ചെറിയാൻ, മനോജ് അയ്യനേത്ത്, നാൻസി ചെറിയാൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്