More
    Homeമുംബൈയിൽ സീസണിലെ ആദ്യ മഴ; കനത്ത പൊടിക്കാറ്റ് ഗതാഗതം താറുമാറാക്കി

    മുംബൈയിൽ സീസണിലെ ആദ്യ മഴ; കനത്ത പൊടിക്കാറ്റ് ഗതാഗതം താറുമാറാക്കി

    Array

    Published on

    spot_img

    കടുത്ത വേനലിൽ വെന്തുരുകുന്ന മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും സീസണിലെ ആദ്യ മഴ ആശ്വാസമായെങ്കിലും എയർപോർട്ട് പ്രവർത്തനങ്ങളെ ബാധിച്ചു. അപ്രതീക്ഷിതമായ മഴയും പൊടിക്കാറ്റും പലയിടത്തും ഗതാഗതം സ്തംഭിപ്പിച്ചു

    മുംബൈയിൽ സീസണിലെ ആദ്യ മഴ കടുത്ത വേനലിൽ വെന്തുരുകുന്ന നഗരത്തിന് ആശ്വാസമായി. അതെ സമയം സീസണിലെ ആദ്യ മഴ എയർപോർട്ട് പ്രവർത്തനങ്ങളെ ബാധിച്ചു

    അപ്രതീക്ഷിതമായ മഴയും പൊടിക്കാറ്റും പലയിടത്തും ഗതാഗതം താറുമാറാക്കി

    ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആകാശം ഇരുണ്ടതായി രൂപപ്പെട്ടതും പൊടിക്കാറ്റിൻ്റെ അകമ്പടിയോടെ സീസണിലെ ആദ്യ മഴയ്ക്ക് മുംബൈ സാക്ഷ്യം വഹിച്ചതും

    മഴ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകിയെങ്കിലും ആകാശം പൊടിപടലങ്ങളാൽ വലയം ചെയ്യപ്പെട്ടു.

    മുംബൈയിലെ ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തിലെ ലാൻഡിംഗ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

    പാൽഘർ, താനെ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this