More
    Homeതിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഡോംബിവിലിയിൽ

    തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഡോംബിവിലിയിൽ

    Array

    Published on

    spot_img

    ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ മുംബൈയിലും പുനെയിലുമായി നിരവധി യോഗങ്ങളിൽ പങ്കെടുത്തു.

    ബി.ജെ.പിയിലെ പ്രമുഖ നേതാക്കളും കഴിഞ്ഞ ദിവസങ്ങളിലായി മുംബൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സജീവമാണ്.

    ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണദാസ് ഡോംബിവിലിയിലെത്തി പ്രദേശത്തെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഡോംബിവലി ഈസ്റ്റ് ബിജെപി മണ്ഡൽ ഓഫീസിൽ ചേർന്ന പ്രവർത്തനയോഗത്തിൽ പങ്കെടുത്തു.

    ബിജെപി സൗത്ത് ഇന്ത്യൻ സെൽ നേതാവ് മോഹൻ നായർ, ഈസ്റ്റ് മണ്ഡൽ പ്രസിഡൻ്റ് വിഷു പെഡ്‌നേകർ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this