മുംബൈ മലയാളികളുടെ രാഷ്ട്രീയ, സാംസ്കാരിക ,സാമൂഹിക പ്രവർത്തനങ്ങളിൽ നേതൃനിരയിലും കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റുമായിരുന്ന കെ. ഗോപാലൻ നായരുടെ രണ്ടാം ചരമദിന അനുസ്മരണയോഗം ചെമ്പൂർ മാക്സിം ഹോട്ടലിൽ ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു.
ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് പി. രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി പി അശോകൻ സ്വാഗതം പറഞ്ഞു. ബൈക്കുള സമാജം വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ശിവപ്രസാദ് കെ. നായർ (സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ ), എം. ബാലൻ (പി.എ.സി.സി.), സി.എച്ച്. ഗോപാൽ (ചെമ്പൂർ മലയാളിസമാജം) പ്രദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
- വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം നാളെ; ആഗോള പ്രതിനിധികൾ പങ്കെടുക്കും
- മുംബൈയിലെ കാമാത്തിപ്പുരയുടെ പുനർ നിർമ്മാണം; ടെൻഡർ ക്ഷണിച്ചു
- ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു
- ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!
- കല്യാൺ സാംസ്കാരിക വേദി; പ്രതിമാസ സാഹിത്യ ചർച്ചയിൽ സവിത മോഹനൻ കവിത അവതരിപ്പിക്കും