More
    Homeമുംബൈയിൽ മലയാളി സാമൂഹിക പ്രവർത്തകൻ വിടപറഞ്ഞു

    മുംബൈയിൽ മലയാളി സാമൂഹിക പ്രവർത്തകൻ വിടപറഞ്ഞു

    Array

    Published on

    spot_img

    മുംബൈയിൽ വസായ് -വിരാർ മേഖലയിലെ അറിയപെടുന്ന സാമൂഹിക പ്രവർത്തകനും ഇടത് സഹയാത്രികനുമായ പള്ളിക്കൂട്ടം ചങ്ങനംകണ്ടത് വീട്ടിൽ പുരുഷോത്തമൻ നായർ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട്‌ വടക്കാഞ്ചേരി സ്വദേശിയാണ്. 62 വയസ്സായിരുന്നു.

    വസായ് വെസ്റ്റ് സുയോഗ് നഗർ ചുൽന ബാബോള റോഡ് രാജഹാൻസ് ക്ഷിതിജിലാണ് കുടുംബസമേതം താമസം. ഭാര്യ രാജലക്ഷ്മി, മകൻ അരുൺ

    മലയാള ഭാഷാ പ്രചാരണ സംഘം സെക്രട്ടറിയും നല്ലസോപാര കേരള സമാജം പ്രസിഡന്റുമായ രാജൻ നായരുടെ സഹോദരി ഭർത്താവ് ആണ്.

    സി പി ഐ എം വസായ് യുണിറ്റ് അനുശോചനം രേഖപ്പെടുത്തി. കൈരളി ടി വിക്ക് വേണ്ടി മുബൈ റീജിയണൽ ഹെഡ് മിഥുൻ വി ആദരാഞ്ജലി അർപ്പിച്ചു

    മൃതദേഹം പൊതുദർശനത്തിനായി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ശവ സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കുന്നതാണ്

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this