കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ജൂണ്‍ മാസ സാഹിത്യ ചര്‍ച്ച ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടന്നു. സുജാത സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. പി. എസ്. സുമേഷ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. അഡ്വ. രാജ്കുമാര്‍, ലിജി നമ്പ്യാര്‍, കാട്ടൂര്‍ മുരളി, അമ്പിളി കൃഷ്ണകുമാര്‍, അമൃത ജ്യോതി ഗോപാലകൃഷ്ണന്‍, ലളിത മേനോന്‍, മനോജ് സമന്വയ, സവിത മോഹന്‍, ഷീല രാജ്, ഉദയകുമാര്‍ മാരാര്‍, വേദ് വ്യാസ്, കെ.വി.എസ്. നെല്ലുവായ് എന്നിവര്‍ പ്രസംഗിച്ചു. സന്തോഷ് പല്ലശ്ശന മോഡറേറ്ററായിരുന്നു. ജ്യോതിഷ് നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ :: പി. എസ്. സുമേഷ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. സുജാത, ലളിത മേനോന്‍, സന്തോഷ് പല്ലശ്ശന സമീപം. For more photos click here >>