Homeഓണച്ചന്തയുമായി മുംബൈ വനിതകൾ; ഫെയ്മ മഹാരാഷ്ട്രയും ബോറിവലി മലയാളി സമാജവും കൈകോർക്കുന്നു

ഓണച്ചന്തയുമായി മുംബൈ വനിതകൾ; ഫെയ്മ മഹാരാഷ്ട്രയും ബോറിവലി മലയാളി സമാജവും കൈകോർക്കുന്നു

Published on

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി വനിതാ കൂട്ടായ്മയായ ഫെയ്മ മഹാരാഷ്ട്ര വനിത വേദിയും ബോറിവലി മലയാളി സമാജം വനിത വേദിയും സംയുക്തമായി ബോറിവലി മലയാളി സമാജം സ്കൂളിൽ സെപ്റ്റംബർ 9 മുതൽ 20 വരെ ഓണച്ചന്ത നടത്തുന്നു.

ഈ ചന്തയിൽ കേരള ഉൽപ്പന്നങ്ങളായ മട്ട അരി, വട്ടൻ ഉപ്പേരി, 4xകട്ട് ഉപ്പേരി, ശർക്കര വരട്ടി, നാടൻ അവൽ, പുട്ടുപൊടി, അപ്പപ്പൊടി, നെയ്യ്, വെല്ലംശർക്കര, ഉണ്ട ശർക്കര, സേമിയ പായസ ക്കൂട്ട്, അടപ്രഥമൻ മിക്സ്, അരി അട, വെളിച്ചെണ്ണ, A-1 മിക്സർ, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം, നാടൻ അലുവ, പപ്പടം 3 തരം, വാളൻപുളി, കൊടൻ പുളി, ചെറിയ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പ്പൊടി( വനിതാവേദി ഉത്പന്നം), ചെറുപഴം, നേന്ദ്രപ്പഴം, നേന്ദ്രക്കായ്, വടുകപ്പുളി, പലതരം അച്ചാറുകൾ, വാഴയില
ഓണസദ്യയ്ക്കുള്ള പ്രധാന പച്ചക്കറികൾ .

കസവു സാരികൾ, മുണ്ടുകൾ , ആഭരണങ്ങൾ

ആയൂർവേദ ഔഷധങ്ങൾ

മുതലായ വസ്തുക്കൾ സ്റ്റാളുകളിൽ മിതമായ നിരക്കിൽ എത്തിച്ചുകൊടുക്കുക എന്നതാണ് ഉദ്ദേശം.

സ്റ്റാൾ സമയം :- രാവിലെ 11 മുതൽ വൈകിട്ട് 7 വരെ

Address
Borivali Malayali Samajam
The BMS BRIO International School,
MHB Colony,VK Krishna Menon School,
Borivli (W),
Mumbai – 400091

ഫെയ്മ മഹാരാഷ്ട്ര വനിത വേദിയുടെയും ബോറിവലി മലയാളി സമാജം വനിത വേദിയുടേയും ഈ ഉദ്യമത്തിൽ ഏവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു.

ഈ സംരംഭത്തിന് പിന്തുണയുമായി കൊങ്കൺ, പൂനെ , മുംബൈ മേഖലകളിലെ വനിതകളും ബോറിവലി സ്റ്റാളിൽ എത്തിച്ചേരുന്നു.

വിശദ വിവരങ്ങൾക്ക്
അനു ബി നായർ -99675 05976
സിന്ധു റാം -91670 35472

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this