Homeവയനാട് ദുരന്തം; പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികൾ മുന്നിട്ടിറങ്ങും

വയനാട് ദുരന്തം; പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികൾ മുന്നിട്ടിറങ്ങും

Published on

മുംബൈയിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങളുടെ അടിയന്തിര യോഗം ഓൺ ലൈനിൽ കൂടുകയും വയനാട്ടിലെ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ മുംബൈയിലെ എല്ലാ മലയാളികളും സംഘടന പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിക്കാൻ യോഗം അഭ്യർത്ഥിച്ചു.

ലോക കേരള സഭ അംഗങ്ങൾ

പ്രിയ വർഗ്ഗീസ് 9820724613
റീന സന്തോഷ് 9892690978
നവാസ്. എം.കെ – 9820038929
അഡ്വ: കെ.പി.ശ്രീജിത്ത് – 98200 10653
പി.വി.കെ. നമ്പ്യാർ – 99300 79652
പവിത്രൻ കണ്ണോത്ത് – 9869559579
ഡോ.ഉമ്മൻ ഡേവിഡ് – 98 21064751
തോമസ് ഓലിക്കൽ – 99201 94965
ജോജോ തോമസ് – 90299 44223
സണ്ണി മാത്യു – 9322645851
മുരളീധരൻ. വി.കെ. – 9820738409
മോഹൻ കുമാർ കെ.എസ്. 9960595156
രതീഷ്. T. V. – 9820424046
സി.എൻ. ബാലകൃഷ്ണൻ – 9892815994
ആർ.ഡി. ഹരികുമാർ – 9970164635.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this