മുംബൈയിലെ പ്രതിഭകൾക്കായി വിഭാവനം ചെയ്ത മയിൽപ്പീലി കാവ്യാലാപന റിയാലിറ്റി ഷോയിലെ ഓഡിഷൻ റൗണ്ടിൽ മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 49 പേർ പങ്കെടുത്തു. ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 18 പേരാണ് റിയാലിറ്റി ഷോയിലെ ഇനിയുള്ള റൗണ്ടുകളിൽ മത്സരിക്കുക. 10 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി