More
    Homeശ്രീനാരായണ ധർമ്മ പരിപാലന യോഗം നെരൂൾ ശാഖ വാർഷിക പൊതുയോഗം മാർച്ച് മൂന്നിന്

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം നെരൂൾ ശാഖ വാർഷിക പൊതുയോഗം മാർച്ച് മൂന്നിന്

    Array

    Published on

    spot_img

    നവി മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം നെരൂൾ ശാഖയുടെ 21-മത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് എൻ.ഡി.പ്രകാശിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച,മാർച്ച് മൂന്നിന് വൈകീട്ട് കൃത്യം നാല് മണിക്ക് നെരൂൾ ഈസ്റ്റിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടക്കും.

    മഹാഗുരുപൂജ,കഴിഞ്ഞ പൊതുയോഗ മിനിറ്റ്സ് അവതരണം, രണ്ടായിരത്തി ഇരുപത്തിമൂന്നാം വർഷത്തെ കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ച് പാസാക്കുക,രണ്ടായിരത്തി ഇരുപത്തി നാലിലെ ബഡ്‌ജറ്റ്‌ അവതരണം എന്നിവയാണ് മുഖ്യ അജണ്ട,കഴിഞ്ഞ അദ്ധ്യയന വർഷം മഹാരാഷ്ട്ര എസ്സ്.എസ്സ്.സി,എച്ച് .എസ്സ്. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് ഗോൾഡ് മെഡലും,ഒന്നാം ക്ലാസ്സുമുതൽ ഒൻപതാം ക്ലാസ് വരെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകുന്നതാണ്.തുടർന്ന് അഞ്ച് മണി മുതൽ വനിതാസംഘം യൂണിറ്റ് വാർഷിക പൊതുയോഗവും നടക്കുമെന്ന് ശാഖാസെക്രെട്ടറി രതീഷ് ബാബു 9821195381അറിയിച്ചു.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this