More
    HomeNewsആൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെൻ്റർ ഇഫ്‌താർ സംഗമം നടത്തി.

    ആൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെൻ്റർ ഇഫ്‌താർ സംഗമം നടത്തി.

    Published on

    spot_img

    ആൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെൻ്റർ (AIKMCC ), മുംബൈ സബർബൻ ജില്ലാ കമ്മിറ്റി ഹോട്ടൽ അമ്പർ ഇന്റർനാഷണൽ ഹാളിൽ വെച്ച് സമൂഹ നോമ്പ്‌ തുറയും സമ്മേളനവും നടത്തി.

    യോഗത്തിൽ എഐ കെഎംസിസി മഹാരാഷ്ട്ര ഓർഗനൈസിംഗ് സെക്രട്ടറി സൈനുദ്ദീൻ വി കെ സ്വാഗതം ആശംസിച്ചു സംസാരിച്ചു.

    മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ പി എം ഇക്ബാൽ അധ്യക്ഷം വഹിച്ചു. എ ഐ കെ എം സി സി നാഷണൽ ട്രഷറർ കെ എം റഹ്‌മാൻ യോഗം ഉത്ഘാടനം ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആരിഫ് നസീം ഖാൻ കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു.

    എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ അസീസ് മാണിയൂർ, വൈസ് പ്രസിഡന്റ്മാരായ M A ഖാലിദ്, സിദീക് പിവി, മഷൂദ് മണികോതു, സീനിയർ നേതാവ് ടി എ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ മുംബൈ സബർബൻ ജില്ലാ കമ്മിറ്റിയുടെ പുതിയ അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ്‌ അസീസ് മണിയൂർ പ്രഖ്യാപിച്ചു .

    ഏ ആർ ഫിറോസ് (പ്രസിഡന്റ്), കബീർ വി കെ (ജനറൽ സെക്രട്ടറി), അബുബക്കർ പി സി സി (ട്രഷറർ), ഇസ്മായിൽ ഹുദാവി (ഓർഗനൈസിങ് സെക്രെട്ടറി) കൂടാതെ വൈസ് പ്രസിഡന്റുമാരായി റഫീഖ്, സി എച് കുഞ്ഞബ്ദുള്ള, അഷ്‌റഫ് ടിഎംഎ, കെ സി അൻവർ എന്നിവരെയും സെക്രട്ടറി വിഭാഗത്തിൽ എം നിസാർ,
    എ വി മുനീർ, കെ എം നായർ, കോയക്കുട്ടി, എന്നിവരെയും തിരഞ്ഞെടുത്തു.

    തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ മൂന്നുറോളം പേർ പങ്കെടുത്തു

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this