മാട്ടുംഗയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്ന ആർ.എം.പുരുഷോത്തമന്റെ ആകസ്മിക വിയോഗത്തിൽ ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 വൈകുന്നേരം 05.30 മണിക്ക് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അനുശോചനയോഗം ചേരും.
സാമൂഹ്യ സാംസ്കാരിക സാമുദായിക സംഘടനകളായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം, ശ്രീനാരായണ മന്ദിര സമിതി (സെൻട്രൽ മുംബൈ യൂണിറ്റ്), എൻ.എസ്.എസ് മാട്ടുംഗ,ശ്രീഅയ്യപ്പ ഭക്തമണ്ഡൽ മാട്ടുംഗ,ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, മാട്ടുംഗ മാർക്കറ്റ് വ്യാപാരി വ്യവസായ സമിതി, ശ്രീ മുത്തപ്പൻ സേവാ സമിതി മാട്ടുംഗ – സയൺ – ആൻറ്റോപ് ഹിൽ, അയ്യപ്പ മിഷൻ ആന്റോപ് ഹിൽ, അയ്യപ്പ സേവാ മണ്ഡൽ സയൺ കോളിവാഡ, മാട്ടുംഗ ലേബർ ക്യാമ്പ് മലയാളി സമാജം,ശ്രീ അയ്യപ്പ ഭക്തസമിതി മാട്ടുംഗ ലേബർ ക്യാമ്പ് എന്നീ സംഘടനകൾ സംയുക്തമായാണ് അനുശോചന യോഗം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഷാജ് സോമരാജൻ 9004946857 എ.ആർ.ദേവദാസ് 9869608657, പ്രേമരാജൻ നമ്പ്യാർ -9820166328 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
- ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്
- മീരാ റോഡിൽ മറാഠാ റാലിയുമായി എംഎൻഎസ്
- രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി
- ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ചേർത്ത് പിടിച്ച് ‘നന്മ’
- അഖിലേന്ത്യാ പണിമുടക്കിൽ പങ്കാളികളായി BSNL മഹാരാഷ്ട്ര സർക്കിൾ ഓഫീസ് ജീവനക്കാർ
- നിമിഷപ്രിയയുടെ വധശിക്ഷ: മഹ്ദി കുടുംബത്തിന്റെ ദയാധന ആവശ്യം
- മഹാരാഷ്ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗൾ ഇന്റർനാഷനലിന്റെ പങ്കു വളരെ വലുത്; മന്ത്രി മംഗൽ പ്രഭാത് ലോഡാ
- ദേശീയതല ഫെൻസിങ് മത്സരം നാസിക്കിൽ
- ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീത പൊതുവാളിന്റെ സിനിമയും
- ഡോംബിവ്ലി പലാവ ഫ്ളൈഓവർ; തുറന്നതിന് പിന്നാലെ അടയ്ക്കേണ്ടി വന്നതിൽ പരക്കെ പ്രതിഷേധം
- മുഖ്യമന്ത്രി ഫഡ്നാവിസിന്റെ ‘റുദാലി’ പരാമർശത്തിൽ രോഷം പങ്ക് വച്ച് ഉദ്ധവ് താക്കറെ
- കലാ സാംസ്കാരിക പ്രവര്ത്തകന് സേവ്യറിന്റെ നിര്യാണത്തില് അനുശോചനം
- മഹാരാഷ്ട്രയിൽ വീണ്ടും കനത്ത മഴ, അടുത്ത അഞ്ചു ദിവസം നിർണായകം; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്