മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖല കലോത്സവം ഡിസംബർ 7 ഞായറാഴ്ച നടക്കും. 22 ഇനങ്ങളിലാണ് മത്സരം. നാല് വയസ്സ് മുതൽ മുതിർന്ന പൗരന്മാർ വരെ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും.
മത്സരത്തിനുള്ള രജിസ്ട്രേഷൻ ആയി ലിങ്ക് ഓപ്പൺ ആണ്. https://mbpsmumbai.in/registrations/NewRegistration
നവംബർ 30 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി
നവി മുംബൈ മേഖലയിലെ നൃത്തം, ലളിതകല തുടങ്ങിയവയിൽ പ്രാവീണ്യമുള്ള പ്രതിഭകൾക്ക് കഴിവ് തെളിയിക്കുവാനുള്ള വലിയ അവസരമാണിതെന്ന് കൺവീനർ രമ എസ് നാഥ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
രമ എസ് നാഥ് (മൊബൈൽ നമ്പർ 7710910086), മേഖല പ്രസിഡന്റ് മിനി അനിൽപ്രകാശ് (മൊബൈൽ നമ്പർ 9987511747) മേഖല സെക്രട്ടറി കെ. ജയനാരായണൻ (മൊബൈൽ നമ്പർ 9552577519), മേഖല ട്രഷറർ ബാബു പി.എം. (മൊബൈൽ നമ്പർ 9819179788)

