More
    Homeഅമ്മരുചി - കേരളീയ സമാജം വനിതാ അംഗങ്ങളുടെ കാറ്ററിംഗ് യൂണിറ്റിന് തുടക്കമായി

    അമ്മരുചി – കേരളീയ സമാജം വനിതാ അംഗങ്ങളുടെ കാറ്ററിംഗ് യൂണിറ്റിന് തുടക്കമായി

    Published on

    spot_img

    സ്ത്രീശക്തീകരണത്തിന്റെ ഒന്നാം ഘട്ടമായി ഡോംബിവ്‌ലി കേരളീയ സമാജം ലൈബ്രറികൾ കേന്ദ്രീകരിച്ച് വനിതകൾക്കായി നടത്തി വന്നിരുന്ന സൗജന്യ തയ്യൽ ക്ലാസുകളുടെ ആദ്യ ബാച്ച് പൂർത്തിയാക്കിയതിന് പിന്നാലെയാണ് സമാജപക്ഷം വിഭാവനം ചെയ്ത സ്ത്രീ ശാക്തീകരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്

    ഡോംബിവ്‌ലി MIDC മേഖലയിലെ വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അമ്മരുചി കാറ്ററിംഗ് യൂണിറ്റിന്റെയും, ഓഫീസിന്റെയും ഉത്ഘാടനം സമാജം ചെയർമാൻ വർഗീസ് ഡാനിയേൽ നിർവഹിച്ചു.

    സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ജിസി അംഗങ്ങളായ ശ്രീമതി ശ്യാമ നായർ, ഉണ്ണികൃഷ്ണൻ നായർ, വർഗീസ് തോമസ്, സമാജപക്ഷം ഗ്രൂപ്പ്‌ ജനറൽ കൺവീനർ ഇ പി വാസു, വർക്കിംഗ്‌ കൺവീനർ സി എച്ച് ബാലകുറുപ്പ് കൂടാതെ പ്രദേശത്തെ സമാജം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

    അമ്മരുചിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. എല്ലാ സമാജം അംഗങ്ങളുടെ പിന്തുണയും ഇവർക്ക് ഉണ്ടാവണം എന്നും അഭ്യർത്ഥിക്കുന്നു

    മറ്റ് മേഖലകളിലും ഇത്തരം വനിതാ സംരംഭങ്ങൾക്കായുള്ള പരിശ്രമങ്ങൾ നടത്തി വരികയാണെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this