More
    Homeസന്ദീപ് വാചസ്പതി ഇന്നും നാളെയും പൂനെയിൽ

    സന്ദീപ് വാചസ്പതി ഇന്നും നാളെയും പൂനെയിൽ

    Published on

    spot_img

    നവംബർ 20 ന് നടക്കുന്ന മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൂനെ നഗരത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ മലയാളികൾ പങ്കെടുക്കുന്ന കുടുംബയോഗങ്ങളിൽ ബി.ജെ.പി. കേരളാ സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഇന്നും നാളെയും പങ്കെടുത്ത് സംസാരിക്കും.

    പൂണെ നഗരത്തിൽ 8 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അതിൽ ഹഡപ്സർ, പർവ്വതി, വഡ്ഗാവ്ശേരി, പൂണെ കൺടോൺമെന്റ്, ശിവാജി നഗർ, ഉത്തം നഗർ, എന്നീ നിയമസഭാ മണ്ഡലങ്ങളിൽ മലയാളികളുടെ വോട്ടുകൾ നിർണ്ണായക ഘടകമാണെന്ന് ബി.ജെ.പി തിരഞ്ഞെടുപ്പ് കോ ഓഡിനേറ്റർ രാജീവ് കുറ്റ്യാട്ടൂർ പറഞ്ഞു

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this