More
    HomeEntertainmentകൊളാബ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടന്നു

    കൊളാബ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടന്നു

    Published on

    കൊളാബ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി.

    മുകേഷ് മിൽ അങ്കണത്തിൽ രാവിലെ കുട്ടികളുടെ വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

    പ്രസിഡന്റ്‌ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മഹാരാഷ്ട്ര നീയമാസഭ സ്പീക്കർ അഡ്വ. രാഹുൽ നാർവേർക്കർ ഉൽഘാടനം നിർവഹിച്ചു. മക്കരാന്ത് നാർവർക്കർ, അബ്ദുൽ നാസർ, എം കെ നവാസ്, കേണൽ കുറുപ്പ്, പി പി വിജയൻ, അബൂബക്കർ ITL, ചന്ദ്രൻ, മനോജ്‌ എന്നിവർ അതിഥികളായിരുന്നു.

    സെക്രട്ടറി എബി എബ്രഹാം സ്വാഗതവും കൺവീനർ ടി വി കെ അബ്ദുള്ള നന്ദിയും പ്രകാശിപ്പിച്ചു, വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവരെ ആദരിച്ചു സമാജം ഫൗണ്ടർ ഭാരവാഹികളായിരുന്ന ജി രാജൻ, സി എം അഹമ്മദ്, എബ്രഹാം ജോൺ, മൊയ്‌ദു ന്യൂ കാലിക്കറ്റ്, റോയൽ മുഹമ്മദ് മുസ്തഫ, TVK അബ്ദുള്ള, കൃഷ്ണൻകുട്ടി എന്നിവരെയും വിശിഷ്ടാതിഥികളെയും ചടങ്ങിൽ ആദരിച്ചു.

    ഓണാഘോഷ വേദിക്ക് സമീപത്തായി വലിയ ക്യാൻവാസിൽ ആർട്ടിസ്റ്റ് യുസഫ് കൊയിലാണ്ടിയുടെ ലൈവ് ചിത്രരചന, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയും ഉണ്ടായിരുന്നു.

    ഇശൽ ഗ്രൂപ്പിന്റെ സംഗീത വിരുന്ന്, ഡാൻസ്, മിമിക്രി എന്നിവ അരങ്ങേറി, സന്തോഷ്‌ പിള്ള, സൗമ്യ സന്തോഷ്, അബ്ദുള്ള സിംല , ആരിസ് ചെലയിൽ എന്നിവർ നേതൃത്വം നൽകി ഓണസദ്യക്ക് ശേഷം വൈകുന്നേരം അക്ബർ മ്യൂസിക്കൽ നൈറ്റ്‌ അരങ്ങേറി. For more photos of the event, click here >>>

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this