രാജ്യത്തെ നടുക്കിയ പാക്കിസ്ഥാൻ തീവ്രവാദ അക്രമത്തിൽ പരക്കെ പ്രതിഷേധം. കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി അക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട വിനോദ സഞ്ചാരികൾക്ക് ഹൈദരാബാദ് യൂ, ആർ, ജി, യുടെ ലേബർ ക്യാമ്പിലെ തൊഴിലാളികൾ മെഴുകുതിരി കത്തിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു.
പാകിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കിയാണ് തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയത്.
രാജീവ് കുറ്റ്യാട്ടൂർ, പ്രതാപ് ഭോറെ. അർജുൻ ടാക്കർ, നാരയണൻ മുദിലി. സന്തോഷ് സിഗ്, ചന്ദു, രാജ്,പ്രദിപ് ഭോറേ എന്നിവർ നേതൃത്വം നൽകി.