HomeEntertainmentഅത്ഭുതം ഈ മൊതലാണ് !! ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു സാറെ?

അത്ഭുതം ഈ മൊതലാണ് !! ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു സാറെ?

Published on

മോഹൻലാലിനെ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങുമ്പോൾ നമ്മൾ ഈ സിനിമയിലെ മറ്റൊരാളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്ന് പറഞ്ഞാണ് ഷിബു ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തുടരും എന്ന സിനിമയിൽ മോഹൻലാൽ ഒരു അത്ഭുതമല്ലെന്നും , ഒരുപാട് തവണ നമ്മൾ കണ്ടു അന്തംവിട്ട അത്ഭുതമാണ് മോഹൻലാൽ എന്ന നാടാണെന്നും ഷിബു കൂട്ടിച്ചേർക്കുന്നു. വീണ്ടും വീണ്ടും അത് കാണാനുള്ള നമ്മളുടെ കൊതിയുടെ സാക്ഷാത്കാരമാണ് തുടരും എന്ന ചിത്രം പകർന്നാടുന്നതെന്നും ഷിബു ചേർത്ത് വയ്ക്കുന്നു.

എന്നാൽ, അത്ഭുതം ഈ മൊതലാണെന്നാണ് വില്ലനായി വിസ്മയിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തെ ഒറ്റ വരിയിൽ ഷിബു അടയാളപ്പെടുത്തുന്നത്

ഷിബുവിന്റെ ഫേസ്ബുക് പോസ്റ്റ്

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this