More
    HomeNewsമഹാരാഷ്ട്രയിലെ മലയാളി ഫോട്ടോഗ്രാഫേഴ്‌സിന് അസോസിയേഷൻ; ലോഗോ പ്രകാശനം നടന്നു.

    മഹാരാഷ്ട്രയിലെ മലയാളി ഫോട്ടോഗ്രാഫേഴ്‌സിന് അസോസിയേഷൻ; ലോഗോ പ്രകാശനം നടന്നു.

    Published on

    spot_img

    ലോക ഫോട്ടോഗ്രാഫി ദിനമായ 2025 ഓഗസ്റ്റ് 19നു മഹാരാഷ്ട്രയിലെ മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫയർ അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത കൊമേർഷ്യൽ ഫോട്ടോഗ്രാഫറും ഇന്റർനാഷണൽ മെന്റോറുമായ രാജേഷ് ഗോപിനാഥാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

    മഹാരാഷ്ട്രയിൽ ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയാണ് MPWA ( മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെറെ അസോസിയേഷൻ ).

    തൊഴിൽ മേഖലയിൽ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മലയാളി ഫോട്ടോഗ്രാഫർമാരെ ഒരുമിപ്പിക്കുവാനും, പരസ്പരം സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങളും നടപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടനക്ക് രൂപം നൽകിയത്.

    ട്രെയിനിങ് പ്രോഗ്രാംസ് , എക്സിബിഷൻ എന്നിവ നടത്തി മാറി വരുന്ന നൂതന സാങ്കേതിക വിദ്യകൾ പഠിക്കുവാനും, അറിവുകൾ പങ്കു വെച്ചും ഫോട്ടോഗ്രാഫി ഉപജീവനമാക്കിയവർക്ക് പിന്തുണ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. അംഗങ്ങൾക്കായി സന്നദ്ധ പ്രവർത്തനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, ക്ഷേമനിധി എന്നിവയാണ് സംഘടനയുടെ മറ്റു പ്രധാന ലക്ഷ്യങ്ങൾ.

    അസോസിയേഷൻ ഭാരവാഹികളായ രാജീവ് ശശിധരൻ (ചെയർമാൻ ), ബ്ലെസ്സൺ സൈമൺ ( വൈസ് ചെയർമാൻ ) രാജീവ് ഹരിദാസ് ( സെക്രട്ടറി ) സജേഷ് കുമാർ ( ജോയിന്റ് സെക്രട്ടറി ) ജിജോ യോഹന്നാൻ ( ട്രെഷറർ ) പരശു പല്ലശ്ശേന ( ജോയിന്റ് ട്രെഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് സംഘടനയുടെ മുന്നോട്ടുള്ള പ്രയാണം.

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this