HomeNewsഓണത്തെ വരവേറ്റ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ

ഓണത്തെ വരവേറ്റ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ

Published on

മുംബൈയിലെ പവായ് ആസ്ഥാനമായ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. തിരക്കിട്ട ജീവിതം നയിക്കുന്ന ഇവർക്കെല്ലാം ഒത്തു കൂടാനും സൗഹൃദം പങ്കിടാനുമുള്ള അവസരം കൂടിയാണ് ഓണാഘോഷ വേദി. സ്നേഹവും സാഹോദര്യവും പ്രസരിപ്പിക്കുന്ന കേരള സംസ്‌കാരത്തിന്റെ മഹോത്സവത്തെ അന്വർഥമാക്കുകയായിരുന്നു അസോസിയേഷൻ അംഗങ്ങളും സുഹൃത്തുക്കളും.

മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളിൽ പൂക്കളം മുതൽ കലാപരിപാടികൾ തുടങ്ങി ഓണസദ്യയിൽ വരെ അംഗങ്ങളുടെ കൈയ്യൊപ്പുണ്ട്.

മാവേലി വരവേൽപ്പും വാദ്യഘോഷങ്ങളുമായി വിപുലമായി ഓണാഘോഷങ്ങൾക്ക് പവായ് അയ്യപ്പ വിഷ്ണു ക്ഷേത്രം വേദിയായി. സംഘടനയിലെ വനിതകളും യുവാക്കളും ചേർന്നാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. തുടർന്ന് രാഗലയ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി. മികച്ച വിജയം നേടി പാസ്സായ HKA കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

Latest articles

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...

‘മാത്രിക’: മുംബൈ റാംപിൽ അമ്മമാരുടെ ആത്മാഭിമാനത്തിന് പുതിയ വേദി; താരസാന്നിധ്യമായി ഈഷ ഡിയോളും ഹേമ മാലിനിയും

മുംബൈ: ഫാഷന്റെ തിളക്കത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവും കോർത്തിണക്കി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക – Celebrating Queens...
spot_img

More like this