More
    HomeArticleരണ്ട് കടകൾ!! (Rajan Kinattinkara)

    രണ്ട് കടകൾ!! (Rajan Kinattinkara)

    Published on

    നഗരത്തിൽ
    രണ്ട് കടകളുണ്ട്;
    ഒന്ന് ടെൻഷൻ
    വിൽക്കുന്നതും
    മറ്റേത്
    സന്തോഷം
    വിൽക്കുന്നതും..

    ടെൻഷൻ വിൽക്കുന്ന
    കടയ്ക്ക് മുന്നിലാണ്
    ആൾക്കൂട്ടം;
    സന്തോഷം വിൽക്കുന്നിടത്ത്
    വിരലിലെണ്ണാവുന്ന
    ആളുകൾ മാത്രം ;

    ടെൻഷൻ വാങ്ങി
    മറ്റൊരാൾക്ക്
    മറിച്ചു കൊടുത്താൽ
    സന്തോഷം
    കിട്ടുമത്രെ;
    അതാണവിടെ തിരക്ക്..

    സന്തോഷത്തിന്
    വിൽപ്പന സാധ്യത
    ഇല്ലത്രേ;
    അവനവന് മാത്രമേ
    ഉപയോഗിക്കാൻ പറ്റൂ ..

    ടെൻഷൻ വാങ്ങി
    ഇരട്ടിയാക്കി
    മറ്റൊരാൾക്ക്
    കൊടുക്കുന്നവർ
    ഉദാരമനസ്കരും
    സന്തോഷം വാങ്ങി
    സംതൃപ്തരാവുന്നവർ
    സ്വാർത്ഥരും എന്നാണ്
    നഗരത്തിലെ സംസാരം..

    • രാജൻ കിണറ്റിങ്കര

    Latest articles

    ട്രാഫിക് അവബോധ ക്യാമ്പെയ്ൻ; നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതിയും കൈകോർത്തു

    റോഡ് സുരക്ഷയും ഉത്തരവാദിത്വമുള്ള ഡ്രൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 മെയ് 26-ന് ഉപ്നഗറിൽ നാസിക് സിറ്റി ട്രാഫിക് പോലീസും കേരള...

    ഭസ്മാഞ്ചൽ ഒഫീഷ്യൽ ഓഡിയോ റിലീസ് പവായിൽ നടന്നു.

    മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന...

    ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

    മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍...

    ദൃശ്യം – 3. Movie Review – അമ്പിളി കൃഷ്ണകുമാർ

    എന്നെപ്പോലുള്ള സാധാരണക്കാരായ സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ദൃശ്യം 3. ഇതിൽ അമാനുഷികമായ ഒന്നുമില്ല. Must watchable movie . സങ്കടങ്ങളും...
    spot_img

    More like this