More
    HomeNewsഡോംബിവലി നായർ വെൽഫെയർ അസോസിയേഷന്റെ “മംഗല്യ സദസ്” ജൂൺ 21ന്

    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷന്റെ “മംഗല്യ സദസ്” ജൂൺ 21ന്

    Published on

    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA) സംഘടിപ്പിക്കുന്ന “മംഗല്യ സദസ്” 2026 ജൂൺ 21-ാം തീയതി (ഞായർ) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഡോംബിവലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡൽ സ്കൂളിൽ നടക്കും.

    നായർ സമുദായാംഗങ്ങൾക്ക് പങ്കെടുക്കാവുന്ന ഈ സദസിലേക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. മുൻഗണനാ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

    മംഗല്യ സദസ്സിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വേദിയിൽ പ്രവേശനം അനുവദിക്കുകയുള്ളു.

    രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും nwa.nair@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ താഴെപ്പറയുന്ന സംഘാടകരെയോ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

    ബന്ധപ്പെടേണ്ടവർ:
    • അജികുമാർ – 9820084898
    • കാന്ത നായർ – 9821114149
    • രാജശേഖരൻ നായർ – 9819609604
    • ഗിരീഷ് മേനോൻ – 9004180438
    • സുകുമാരൻ നായർ – 8652548109
    • സതീശൻ പിള്ളൈ – 9833972320
    • നാരായണൻ നായർ – 9892967824

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this