More
    Homeമലാഡ്–ഗോരേഗാവ് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

    മലാഡ്–ഗോരേഗാവ് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

    Published on

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) മുംബൈ–താനെ യൂണിയനു കീഴിലുള്ള ശാഖായോഗം നമ്പർ 3895 മലാഡ്–ഗോരേഗാവ് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.

    സുന്ദരശ പണിക്കരും തന്ത്രി പ്രദീപ് ശാന്തിയും മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ വിവിധ പൂജാകർമ്മങ്ങൾ നടന്നു. മഹാഗുരുപൂജ, കലശപൂജ, കലശാഭിഷേകം, സമൂഹപ്രാർത്ഥന, ആരതി, സർവൈശ്വര്യ പൂജ, പ്രസാദവിതരണം എന്നിവ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചു.

    രാവിലെ 5.30ന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സർവൈശ്വര്യ പൂജയിൽ ശാഖയിലെ വനിതകളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായിരുന്നുവെന്ന് ശാഖാ സെക്രട്ടറി ഷീൽ കുമാർ അറിയിച്ചു.

    ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആത്മീയ അന്തരീക്ഷത്തിലായിരുന്നു വാർഷികാഘോഷ പരിപാടികൾ നടന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ; ആയിരങ്ങളുടെ ജീവിതം അനശ്ചിതത്വത്തിൽ

    മുംബൈയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ നീക്കങ്ങളിലൊന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കി. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന നാല് ദിവസത്തെ...

    ശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം; ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു

    ചെമ്പൂർ: ശ്രീനാരായണ ഗുരു ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച്...

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...
    spot_img

    More like this