More
    Homeഡബ്ല്യുഎംഎഫ് ചെന്നൈ മെട്രോ കൗൺസിലിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

    ഡബ്ല്യുഎംഎഫ് ചെന്നൈ മെട്രോ കൗൺസിലിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

    Published on

    ചെന്നൈ: പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ചെന്നൈ മെട്രോ കൗൺസിലിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് മെറി റോസ്ലെറ്റ് ഫിലിപ്പ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

    ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് മെറി റോസ്ലെറ്റ് ഫിലിപ്പ് മുഖ്യാതിഥിയായ ചടങ്ങിൽ സംഘടനയുടെ വിവിധ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

    പുതിയ ഭാരവാഹികളായി പി.കെ. ജോയ് പ്രസിഡന്റായും, സ്കറിയ യോഹന്നാൻ സെക്രട്ടറിയായും, കെ. ജോസ് ഡാനിയേൽ ട്രഷററായും ചുമതലയേറ്റു. കൂടാതെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങളിലേക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

    ചടങ്ങിൽ സംഘടനയുടെ ഭാവി പ്രവർത്തന പദ്ധതികൾ, സാമൂഹിക ഇടപെടലുകൾ, പ്രവാസി സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയും ചർച്ചയായി.

    പ്രവാസി സമൂഹത്തിന്റെ ഐക്യവും സേവന മനോഭാവവും ശക്തിപ്പെടുത്തുന്നതിന് സംഘടന കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. For more photos, click here >>>>

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മോഹൻലാലിൻറെ ദൃശ്യം 3; ആദ്യ പകുതി മന്ദഗതിയിൽ; ഇടവേളക്ക് ശേഷം മോഹൻലാൽ തൂക്കി !!

    മുംബൈയിൽ സമ്മിശ്ര പ്രതികരണങ്ങളുമായി ദൃശ്യം 3. മോഹൻലാൽ ചിത്രം ആവേശകരവും അലോസരപ്പെടുത്തുന്നതുമാണെന്ന് അവലോകനങ്ങൾ പറയുന്നു; മുംബൈയിൽ 45 സ്‌ക്രീനുകളിലാണ്...

    ബാന്ദ്രയിലെ ചേരി ഒഴിപ്പിക്കൽ സംഘർഷത്തിലേക്ക്

    മുംബൈ ബാന്ദ്രയിലെ ഗരീബ് നഗർ ചേരി ഒഴിപ്പിക്കൽ നടപടികൾ സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധക്കാർ നടത്തിയ കല്ലേറിനെ തുടർന്ന് പോലീസ്...

    ഭസ്മാഞ്ചൽ” ഒഫീഷ്യൽ ഓഡിയോ റിലീസ് മെയ് 24 ന് പവായിൽ

    "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന മലയാളം മെഗാ നാടകത്തിന്റെ, മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ...

    മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റ് പി.എസ്. രാജൻ വാഹനാപകടത്തിൽ മരിച്ചു

    മുംബൈ/തൃശൂർ: മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റും മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനുമായ പി.എസ്. രാജൻ (65) വാഹനാപകടത്തിൽ...
    spot_img

    More like this