HomeNewsസാന്ത്വനത്തിന്റെ കൈത്താങ്ങുമായി വീണ്ടും മുളുണ്ട് കേരള സമാജം

സാന്ത്വനത്തിന്റെ കൈത്താങ്ങുമായി വീണ്ടും മുളുണ്ട് കേരള സമാജം

Published on

ഭർത്താവിന്റെ മരണശേഷം സാമ്പത്തികമായി വിഷമത്തിലായ മുളുണ്ട് വൈശാലി നഗറിലെ മോളി പണിക്കർക്കും കുടുംബത്തിനും സഹായ ഹസ്തവുമയാണ് ഇപ്രാവശ്യം മുളുണ്ട് കേരള സമാജം രംഗത്തു വന്നിരിക്കുന്നത്.

ഈ കുടുംബത്തിന്റെ ശോചനീയാവസ്ഥ അറിഞ്ഞ ഉടൻ പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബുവിന്റെയും ട്രഷറർ മുരളിധരന്റെയും നിർദ്ദേശപ്രകാരം സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി. കെ. ബാലചന്ദ്രൻ, സുജാത നായർ എന്നിവർ മോളി പണിക്കരുടെ മുളുണ്ട് വൈശാലി നഗറിലുള്ള വീട് സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അടിയന്തിര സഹായമായി ഒരു മാസത്തേക്കുള്ള അരിയും പല വ്യഞ്ജങ്ങളും ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, ഉമ്മൻ മൈക്കിൾ എന്നിവർ ചേർന്ന് നേരിട്ട് കൈമാറി.

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അധികാരത്തിലേറ്റ പുതിയ കമ്മിറ്റിയുടെ റോഡ് മാപ്പ് പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് സമാജം ഈ വർഷം ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് സെക്രട്ടറി ഇടശ്ശേരി രാമചന്ദ്രൻ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...

‘മാത്രിക’: മുംബൈ റാംപിൽ അമ്മമാരുടെ ആത്മാഭിമാനത്തിന് പുതിയ വേദി; താരസാന്നിധ്യമായി ഈഷ ഡിയോളും ഹേമ മാലിനിയും

മുംബൈ: ഫാഷന്റെ തിളക്കത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവും കോർത്തിണക്കി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക – Celebrating Queens...
spot_img

More like this