HomeNewsബോംബെ കേരളീയ സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു

ബോംബെ കേരളീയ സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു

Published on

ബോംബെ കേരളീയ സമാജം 2026 മാർച്ച് 7-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

സമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ മഹിളകളെയും വനിതാംഗങ്ങളെയും പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്മിത വി നായർ (ഇൻകം ടാക്സ് കമ്മീഷണർ, മുംബൈ) മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടിയിൽ സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.

സമാജം നടത്തിവരുന്ന വിവിധ കലാ-സാംസ്കാരിക ക്ലാസുകളിലെ വനിതാംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കുചേരുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. .

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ബത്‌ലഹേം കുടുംബയൂണിറ്റ്: പ്രണയത്തിന് പ്രായത്തിന്റെ കണക്കുണ്ടോ? — ഒരു FeelGood സിനിമ (Movie Review)

ഓണം റിലീസായി എത്തിയ ബത്‌ലഹേം കുടുംബയൂണിറ്റ് വലിയ ആഘോഷങ്ങളോ അമിതമായ ട്വിസ്റ്റുകളോ വാഗ്ദാനം ചെയ്യുന്ന സിനിമയല്ല. പകരം, പരിചിതമായ...

സി എസ് എം ടിയിൽ ഇത്തവണ ഭീമൻ പൂക്കളമില്ല; അനുമതി നിഷേധിച്ച് റെയിൽവേ

മുംബൈ: ഓണക്കാലത്ത് മുംബൈയുടെ സാംസ്കാരിക മുഖമായി മാറിയിരുന്ന ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ (സി എസ് എം ടി)...

ഉത്രാടപ്പാച്ചിൽ… ഒത്തിരി ഓർമ്മകളുടെ ആ പഴയ ഓണം.

നെല്ലൻ ജോയി :::::: ഇന്ന് ഉത്രാടം. ഓണം വരുന്നതിന്റെ തലേ ദിവസം എന്നതിലുപരി, ഒരു നാടിന്റെ...

താജ് ആർട്ട് ഗാലറിയിൽ കലാ സംവാദിന്റെ നാലാമത് ഏകദിന ഗ്രൂപ്പ് ആർട്ട് എക്സിബിഷന് സമാപനം

23 കലാകാരന്മാരുടെ സൃഷ്ടികൾ ശ്രദ്ധേയമായി; പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സാന്നിധ്യം മുംബൈ, ഓഗസ്റ്റ് 21: കലാ സംവാദിന്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ...
spot_img

More like this