Homeഓണാഘോഷത്തിന് നിറവും രുചിയും പകരാൻ പ്രതീക്ഷ ഫൗണ്ടേഷൻ; പൂക്കള, പായസ പാചക മത്സരങ്ങൾ സെപ്റ്റംബർ 5ന്

ഓണാഘോഷത്തിന് നിറവും രുചിയും പകരാൻ പ്രതീക്ഷ ഫൗണ്ടേഷൻ; പൂക്കള, പായസ പാചക മത്സരങ്ങൾ സെപ്റ്റംബർ 5ന്

Published on

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ 26-ാം വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും പായസ പാചക മത്സരവുമാണ് പ്രധാന പരിപാടികൾ.

സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9 മണി മുതൽ വസായ് അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിലാണ് പൂക്കള മത്സരം നടക്കുക. മത്സരത്തിലെ ഒന്നാം സമ്മാനം ₹10,001യും രണ്ടാം സമ്മാനം ₹5,001യുമാണ്.

വൈകുന്നേരം 5 മണി മുതൽ പായസ പാചക മത്സരം നടക്കും. വിജയിക്ക് ₹3,001യും രണ്ടാം സ്ഥാനത്തിന് ₹2,001യുമാണ് സമ്മാനം.

ഓണത്തിന്റെ പാരമ്പര്യവും ആഘോഷത്തിന്റെ ആവേശവും ഒരുമിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രതീക്ഷ ഫൗണ്ടേഷൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI
Every Saturday | 4:30 PM
Kairali News

Latest articles

കേരളീയം 2026: കേരളപ്പിറവി ദിനത്തിൽ മീരാ റോഡിൽ കലയുടെ മഹോത്സവം

മീരാ റോഡ്: കേരളപ്പിറവി ദിനമായ നവംബർ 1ന് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന ആഘോഷവുമായി മലയാള ഭാഷാ പ്രചാരണ...

ഓണക്കിറ്റിൽ നിറച്ചത് സ്നേഹം; പരംശാന്തിധാമിലെ ഓണം ഹൃദയസ്പർശിയായി

ഓണം ആഘോഷിക്കുന്നത് ഒരുമിച്ചിരുന്ന് സദ്യ കഴിച്ചും സന്തോഷം പങ്കിട്ടുമാണ്. എന്നാൽ, ആരുമില്ലെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങായി എത്തുമ്പോഴാണ്...

ആഘോഷങ്ങൾ നഷ്ടമാകുന്ന തലമുറ

രാജൻ കിണറ്റിങ്കര ::::: 60 കളിലെ അല്ലെങ്കിൽ 70 കളിലെ ഓണം അനുഭവിച്ചവർക്കറിയാം ഓണം എന്തായിരുന്നു എന്ന്....

ഇതര ഭാഷക്കാരോടൊപ്പം ഓണാഘോഷം കളറാക്കി BSNL മുംബൈ

മുംബൈ : വ്യത്യസ്ഥമായ ഓണാഘോഷം നാലാം വർഷത്തിലും സംഘടിപ്പിച്ച് മുംബയ് ടെലികോം സർക്കിൾ ഓഫീസ് മലയാളി കൂട്ടായ്മ. ലോക...
spot_img

More like this