More
    Homeഎസ്സ്.എൻ.ഡി.പി.യോഗം മുംബൈ - താനെ യൂണിയൻ സ്ഥാപക പ്രസിഡന്റ് നിര്യാതനായി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ – താനെ യൂണിയൻ സ്ഥാപക പ്രസിഡന്റ് നിര്യാതനായി

    Published on

    spot_img

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന് മുംബൈയിലും സമീപ പ്രദേശങ്ങളിലും അടിത്തറപാകാൻ നേതൃത്വം നൽകിയവരിൽ ഒരാളും യൂണിയൻ സ്ഥാപക പ്രസിഡന്റുമായ വെളിയനാട് കോണിച്ചിറയിൽ പത്മനാഭൻ മകൻ കെ..പി.വിശ്വംഭരൻ നിര്യാതനായി. 66 വയസ്സായിരുന്നു. തിരുവനത്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

    കേരളത്തിന് പുറത്ത് ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന് ശാഖകൾ ഉണ്ടാക്കുകയും,യൂണിയൻ സ്ഥാപിക്കുകയും ചെയ്തു. ആദ്യമായി ഡോംബിവലിയിൽ ആരംഭിച്ച ശാഖയുടെ പ്രസിഡന്റ് ആയിരുന്നു.

    സുധ വിശ്വംഭരൻ ഭാര്യയും അഞ്ജു വിശ്വം ഏക മകളുമാണ്.

    എസ്.എൻ.ഡി.പി.യോഗം മുംബൈ താനെ യൂണിയൻ,വനിതാ സംഘം യൂണിയൻ, വൈദിക സമിതി,ശാഖായോഗങ്ങൾ തുടങ്ങിയ കൂട്ടായ്മകൾ അനുശോചനം രേഖപ്പെടുത്തി.

    മരണാന്തര ചടങ്ങുകൾ മാവേലിക്കര അറുനൂറ്റിമംഗലത്തുള്ള വസതിയിൽ നടക്കും.

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this