ഭയിന്ദർ സേക്രഡ് ഹാർട്ട് പള്ളിയിലെ 8 മുതൽ 55 വയസ്സ് വരെ പ്രായമുള്ള ഒരു ഡസനോളം പേരാണ് ദേവാലയാങ്കണത്തിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ജൂൺ 23 ഞായറാഴ്ച രാവിലെ 9.30ന് സേക്രഡ് ഹാർട്ട് ദേവാലയാങ്കണത്തിലാണ് അരങ്ങേറ്റം നടക്കുന്നത്.
ഇതിന് മുൻപ് 2018ൽ 14 യുവാക്കൾ ഇതേ വേദിയിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് ഇക്കുറി 8 സ്ത്രീകൾ അടങ്ങുന്ന 12 പേരുടെ വാദ്യ കലാ സംഘം അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
ചെണ്ട മേളം കേരള ക്രിസ്തീയ ദേവാലങ്ങളിൽ തിരുനാൾ ആഘോഷങ്ങളിൽ പതിവാണ്. കേരളത്തിന്റെ സ്വന്തം താളങ്ങൾ സ്വായത്തമാക്കാൻ ഇടവകയിലെ യുവജനങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.
- ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി
- കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന
- ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
- കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു
- പടയണിയും പാട്ടുമായി ലെജന്റ്സ് ലൈവ് നാളെ
- ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തിളങ്ങി മലയാളികൾ (Watch Video)
- ട്രെയിനിടയിൽ വീണ 40 കാരനെ സാഹസികമായി രക്ഷപ്പെടുത്തി യാത്രക്കാരും റെയിൽവേ പോലീസും (Watch Video)