More
    Homeമലയാളം മിഷന്‍ ആമ്പല്‍-നീലക്കുറിഞ്ഞി അദ്ധ്യാപക പരിശീലനം സമാപിച്ചു.

    മലയാളം മിഷന്‍ ആമ്പല്‍-നീലക്കുറിഞ്ഞി അദ്ധ്യാപക പരിശീലനം സമാപിച്ചു.

    Published on

    spot_img

    മലയാളം മിഷന്‍റെ ആമ്പല്‍ (ഹയർ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ) എന്നീ കോഴ്സുകളിലെ അദ്ധ്യാപകര്‍ക്ക് വേണ്ടി നടത്തിയ അദ്ധ്യാപക പരിശീലന കളരി സമാപിച്ചു.

    ജൂണ്‍ 29, 30 തിയ്യതികളിലായി ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ വിവിധ മേഖലകളില്‍ നിന്നായി മുപ്പത് അധ്യാപകര്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു. ഇവരോടൊപ്പം മുംബൈയില്‍ നിന്നുള്ള ആര്‍.പി മാരും (റിസോഴ്സ് പേഴ്സന്‍സ്) പങ്കെടുത്തു.

    കേരളത്തില്‍ നിന്ന് വന്ന മലയാളം മിഷന്‍ ഭാഷാധ്യാപകന്‍ ടി. സതീഷ്കുമാര്‍ അധ്യാപക പരിശീലന കളരിക്ക് നേതൃത്വം നല്‍കി. നവീന രീതിയില്‍ വിദഗ്ധവും ശാസ്ത്രീയവുമായ പഠനരീതികളാണ് മലയാളം മിഷന്‍ കൈക്കൊണ്ടു പോരുന്നത്.

    ജൂണ്‍ 29 രാവിലെ പത്തു മണിക്ക് ആരംഭിച്ച പരിശീലന കളരിയില്‍ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് സ്വാഗതമാശംസിച്ചു. ജൂണ്‍ 30 വൈകുന്നേരം സമാപനത്തില്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ജീവരാജന്‍ നന്ദി പ്രകാശിപ്പിച്ചു.

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this