More
    Homeകേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി

    കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി

    Published on

    spot_img

    പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി കേരള സമാജവും ഇസ്ലാം പൂരിലെ പ്രകാശ് ഹോസ്പിറ്റൽ & റിസർച്ച് സെൻ്ററും സംയുക്തമായി ഏകദിന മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി.

    പ്രസ്തുത ക്യാമ്പിൽ തദ്ദേശ വാസികൾക്ക് പുറമേ സമാജത്തിൻ്റെ 84 ഓളം അംഗങ്ങളും വിവിധ ആരോഗ്യ പരിശോധനകൾക്ക് വിധേയമായി.

    സമാജം പ്രസിഡൻ്റ് ഡോ. മധുകുമാർ.എ.നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ഡോ.നിശികാന്ത് പാട്ടിലിൻ്റെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ പത്നി സുനിതാ നിശികാന്ത് പാട്ടിൽ നിർവ്വഹിച്ചു.ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ ഭൂപാൽ ഗിരി ഗോസാവി ചീഫ് സർജൻ ഡോ സജയ് പാട്ടീൽ അഡ്മിനിസ്ട്രേറ്റർ ഡോ അഭിജിത് പാട്ടീൽ ഡയറക്ടർ ഡോ.പ്രസന്ന ഗവ്ളി എന്നിവരെ സമാജം ഭാരവാഹികൾ ചേർന്ന് ആദരിച്ചു .

    ആരോഗ്യ പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് രോഗം കണ്ടെത്തിയ മുഴുവൻ അംഗങ്ങൾക്കും തുടർ സൗജന്യ ചികിത്സകൾ നൽകാൻ ബന്ധപ്പെട്ട ആശുപത്രി അധികാരികൾക്ക് മാനേജ്മെന്റ് നിർദ്ദേശം നൽകി.

    ഈ ആരോഗ്യ പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പ്രകാശ് ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ ഇസ്ലാം പൂരിൻ്റെ മെഡിക്കൽ വിഭാഗം ജീവനക്കാർക്കും കേരള സമാജം സാംഗ്ലിയുടെ സെക്രട്ടറി ഷൈജു. വി.എ നന്ദി രേഖപ്പെടുത്തി

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this