മുംബൈ സാഹിത്യവേദി യുടെ ജൂലൈ മാസ സംഗമത്തില്‍ , രേഖാ രാജ് കവിതകള്‍ അവതരിപ്പിച്ചു . മാട്ടുംഗ കേരള ഭവനില്‍ മധു നമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി എസ് സുമേഷ് ചര്‍ച്ച ഉത്ഘാടനം ചെയ്തു . സി. പി.കൃഷ്ണകുമാര്‍, പി എന്‍ വിക്രമന്, കണക്കൂര്‍ ആര് സുരേഷ് കുമാര്‍ , ഇന്ദിരാ കുമുദ് , സുരേഷ് കുമാര്‍ കൊട്ടാരക്കര , എസ് ഹരിലാല്‍ , ജ്യോതിലക്ഷ്മി നമ്പ്യാര്‍ , മായാദത്ത്, ഗൌതം മേനോന് , അഞ്ജലി ശ്രീകുമാര്‍ , സി എച്ച് ഗോപാലകൃഷ്ണന് , തുളസി മണിയാര്‍ , കെ പി വിനയന്, ഈ ഹരീന്ദ്രനാഥ് , കളത്തൂര്‍ വിനയന്, ശ്രീപ്രസാദ് വടക്കേപ്പാട്ട് , മനോജ് മുണ്ടയാട്ട് , ഡോ . രാധാകൃഷ്ണ പിള്ള , പി വിശ്വനാഥന്, മധു നമ്പ്യാര്‍ തുടങ്ങിയവര്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു .
വര്‍ത്തമാന കാലത്തും വ്യക്ത്യധിഷ്ഠിത വിഷയങ്ങളില്‍ മാത്രം കവിത എഴുതുന്നതിനോടുള്ള വിയോജിപ്പ് പലരും പ്രകടിപ്പിച്ചു . കവിതയിലെ നൂതന സങ്കേതങ്ങള്‍ , ധാരകള്‍ ഒക്കെ ആണ് അനുവാചകന് ആഗ്രഹിക്കുന്നത് എന്ന അഭിപ്രായത്തോടൊപ്പം , തികഞ്ഞ സത്യസന്ധത ഉള്ള രേഖരാജിന്റെ എഴുത്തിലെ സമീപനത്തെ തിരിച്ചറിയുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു .
- ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച
- ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്
- ഡോക്ടർ ശിവറാം കാരന്ത് പുരസ്കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു
- മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ ദിനാഘോഷം
- മുംബൈയിലെ വിവിധ ഭാഗങ്ങളിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്ത് കെയർ 4 മുംബൈ
- താനെ നിവാസികളുടെ മാലിന്യ പ്രതിസന്ധി; പാതയോര പാർക്കിങ് തടയാനുള്ള നഗരസഭയുടെ പുതിയ ആശയമെന്ന് ട്രോളുകൾ!!
- അക്ഷരമാമാങ്കമായി മുംബൈയിലെ അക്ഷരശ്ലോക സദസ് (Video)
- ഗുരുവായൂർ അമ്പലനടയിൽ മുംബൈ വനിതകളുടെ തിരുവാതിരക്കളി നൂതനാനുഭവമായി (Video)
- കല്യാൺ സാംസ്കാരിക വേദിയുടെ വാർഷികാഘോഷം; കവിതകളുടെ വെഞ്ചാമരം വീശി മുംബൈ കവികൾ.
- ആധുനിക ആഗോള മലയാളി ശൃഖലയുടെ ഭാഗമായി മഹാരാഷ്ട്രയിലെ മലയാളികളും
- ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് നവി മുംബൈയിൽ