More
    Homeജില്ലാ റൊട്ടാരാക്റ്റ് പ്രതിനിധിയായി അഡ്വ. നിഖിത സുനിൽ

    ജില്ലാ റൊട്ടാരാക്റ്റ് പ്രതിനിധിയായി അഡ്വ. നിഖിത സുനിൽ

    Published on

    spot_img

    റോട്ടാരക്റ്റ് ഡിസ്ട്രിക്ട് 3141 ൻ്റെ ജില്ലാ റൊട്ടാരാക്റ്റ് പ്രതിനിധിയായി റോട്ടേറിയൻ റോട്ടറാക്ടർ അഡ്വ. നിഖിത സുനിൽ ചുമതലയേറ്റു.

    ഇക്കഴിഞ്ഞ ഞായറാഴ്ച മറൈൻ ഡ്രൈവ് ബിർള മാതുശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ആസ്താ പരേഖിൽ നിന്ന് നിഖിത സുനിൽ പദവി ഏറ്റെടുത്തത് .

    നഗരത്തിലെ 140-ലധികം ക്ലബ്ബുകളിൽ നിന്നായി 12000 അംഗങ്ങളുള്ള 3141-ൻ്റെ പ്രീമിയം ഡിസ്ട്രിക്റ്റിനെ നയിച്ച ആദ്യ മലയാളി വനിതയാകും അഡ്വ. നിഖിത സുനിൽ. റോട്ടാരക്‌ട് റോട്ടറിയുടെ യുവജന വിഭാഗത്തിലെ സജീവ പ്രവർത്തകയായ നിഖിത സാമൂഹ്യപ്രവർത്തകയായ രാഖിയുടെയും സുനിലിൻ്റെയും ഏക മകളാണ്. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ അഡ്വ. പത്മ ദിവാകറിൻ്റെ (റിട്ട. ഐആർഎസ്) ചെറുമകളുമാണ് നിഖിത.

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this