More
    HomeNewsകല്യാണിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം

    കല്യാണിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം

    Published on

    spot_img

    കല്യാൺ ഈസ്റ്റ് ശ്രീ മുത്തപ്പൻ സേവാസമിതിയുടെ ഇരുപതാമത് തിരുവപ്പന മഹോത്സവം നവംബർ ഒമ്പതിനും പത്തിനുമായി തിസ്‌ഗാവ് നാക്കയിലെ ജറിമരി തിസായ് ദേവസ്ഥാനം ഗ്രൗണ്ടിൽ നടക്കും.

    ഗണപതി ഹോമം, പൂജ വഴിപാട്, മുത്തപ്പൻ മലയിറക്കൽ കർമം, ഭജന, അന്നപ്രസാദം, വെള്ളാട്ട ദർശനം, ചെണ്ടമേളം, താലപ്പൊലി ഘോഷയാത്ര, അന്നപ്രസാദം, കളിക്കപ്പാട്ട്, കലശം വരവ്, തിരുവപ്പന, പള്ളിവേട്ട ദർശനം തുടങ്ങിയ പരിപാടികൾ ഉണ്ടാകും. ദർശനം ക്യൂ വഴി നിയന്ത്രിക്കും.

    For more details : 9869833634, 9821491840

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this