More
    Homeമുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ 10ന്

    മുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ 10ന്

    Published on

    spot_img

    മുംബൈയിൽ ഗോരേഗാവ് കേരള കലാ സമിതി സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷം നവമ്പർ 10 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തുടക്കം കുറിക്കും.

    പ്രശസ്ത ചലച്ചിത്ര നടനും അനുകരണ ഹാസ്യകലാകാരനുമായ ജയരാജ് വാരിയർ നയിക്കുന്ന നാട്യ വിസ്മയം കൂടാതെ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ കുമാരി വൈഗാലക്ഷ്മി പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്രയിൽ കലാസമിതി ഗായകരും അണിനിരക്കും.

    ആശിഷ് എബ്രഹാം ചടങ്ങുകൾ നിയന്ത്രിക്കും

    പ്രവേശനം പാസ്സ് മൂലം. കൂടുതൽ വിവരങ്ങൾക്ക് 9820149135, 9833721527, 9820117560, 9821126706

    Latest articles

    പ്രൊഫ. സരിത അയ്യർ സീവുഡ്‌സ് ക്ഷേത്രത്തിൽ

    സീവുഡ്‌സിലെ ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മണ്ഡലകാല ഉസ്താവാഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് വിശ്രുതയായ പ്രൊഫ സരിത അയ്യർ...

    മുംബൈ ഓണാഘോഷം 2024; കൊട്ടിക്കലാശവുമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ (Watch Video)

    മുംബൈയിൽ അത്തം മുതൽ ആരംഭിച്ച ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊട്ടിക്കലാശം കുറിക്കുകയായിരുന്നു താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ....

    കല്യാണിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം

    കല്യാൺ ഈസ്റ്റ് ശ്രീ മുത്തപ്പൻ സേവാസമിതിയുടെ ഇരുപതാമത് തിരുവപ്പന മഹോത്സവം നവംബർ ഒമ്പതിനും പത്തിനുമായി തിസ്‌ഗാവ് നാക്കയിലെ ജറിമരി...

    ശബരിമല, ക്രിസ്മസ് സീസൺ; അടുത്ത 60 ദിവസത്തേക്ക് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റില്ല

    ശബരിമല തീർഥാടനവും ക്രിസ്മസ് തിരക്കും കാരണം ചെന്നൈ-കേരള ട്രെയിനുകളിലെ ടിക്കറ്റുകൾ 60 ദിവസത്തേക്ക് വിറ്റുതീർന്നു. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന...
    spot_img

    More like this