More
    HomeNewsമുംബൈയിലെ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്കായി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു.

    മുംബൈയിലെ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്കായി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു.

    Published on

    spot_img

    ഓൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെന്റർ (AIKMCC) മുംബൈ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു.

    2025 ജനുവരി അവസാനം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് തയ്യാറെടുപ്പുകൾക്കായി മസൂദ് മാണിക്കോത്ത്, കണ്ണിപ്പൊയിൽ അബൂബക്കർ,PKC ഉമ്മർ, ഷംനാസ് പോക്കർ, അബ്ബാസ് മാർക്കറ്റ് തുടങ്ങിയവരെ അധികാരപ്പെടുത്തി.

    അനം ഇൻറർനാഷണൽ ഹോട്ടലിൽ ചേർന്ന പ്രവർത്തകസമിതി യോഗം AIKMCC മഹാരാഷ്ട്ര പ്രസിഡൻറ് അസീസ് മാണിയൂർ ഉദ്ഘാടനം ചെയ്തു. മുംബൈ ഡിസ്ട്രിക്ട് പ്രസിഡണ്ട് കണ്ണിൽ പോയില് അബൂബക്കർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ സ്വാഗതം പറഞ്ഞു.

    AIKMCC മഹാരാഷ്ട്ര വൈസ് പ്രസിഡണ്ട് മസൂദ് മാണിക്കോത്ത്,മുംബൈ ഡിസ്റ്റിക് ട്രഷറർ PKC ഉമ്മർ,M.R.സുബൈർ, A.അബ്ബാസ്, കമറുദ്ദീൻ, ഹമീദ് ബന്തിയോട്, നൗഷാദ്, സലീം വെൽwisher, കുഞ്ഞബ്ദുള്ള നാഗപട, നൗഫൽ ഇല്ലിക്ക, അബ്ദുള്ള ടി കെ, ഷംസിയ ഹനീഫ, ഉമ്മർ ഹാജി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

    ദാദർ, ധാരാവി, കൊളാബ, എന്നീ മേഖലാ കമ്മിറ്റികൾ ജനുവരിക്ക് മുമ്പ് തന്നെ പുനഃസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറി അബ്ബാസ് മാർക്കറ്റ് നന്ദി പറഞ്ഞു.

    AIKMCC മുംബൈ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു.

    2025 ജനുവരി അവസാനം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് തയ്യാറെടുപ്പുകൾക്കായി മസൂദ് മാണിക്കോത്ത്, കണ്ണിപ്പൊയിൽ അബൂബക്കർ,PKC ഉമ്മർ, ഷംനാസ് പോക്കർ, അബ്ബാസ് മാർക്കറ്റ് തുടങ്ങിയവരെ അധികാരപ്പെടുത്തി.

    അനം ഇൻറർനാഷണൽ ഹോട്ടലിൽ ചേർന്ന പ്രവർത്തകസമിതി യോഗം AIKMCC മഹാരാഷ്ട്ര പ്രസിഡൻറ് അസീസ് മാണിയൂർ ഉദ്ഘാടനം ചെയ്തു. മുംബൈ ഡിസ്ട്രിക്ട് പ്രസിഡണ്ട് കണ്ണിൽ പോയില് അബൂബക്കർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ സ്വാഗതം പറഞ്ഞു.

    AIKMCC മഹാരാഷ്ട്ര വൈസ് പ്രസിഡണ്ട് മസൂദ് മാണിക്കോത്ത്,മുംബൈ ഡിസ്റ്റിക് ട്രഷറർ PKC ഉമ്മർ,M.R.സുബൈർ, A.അബ്ബാസ്, കമറുദ്ദീൻ, ഹമീദ് ബന്തിയോട്, നൗഷാദ്, സലീം വെൽwisher, കുഞ്ഞബ്ദുള്ള നാഗപട, നൗഫൽ ഇല്ലിക്ക, അബ്ദുള്ള ടി കെ, ഷംസിയ ഹനീഫ, ഉമ്മർ ഹാജി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

    ദാദർ, ധാരാവി, കൊളാബ, എന്നീ മേഖലാ കമ്മിറ്റികൾ ജനുവരിക്ക് മുമ്പ് തന്നെ പുനഃസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറി അബ്ബാസ് മാർക്കറ്റ് നന്ദി പറഞ്ഞു.

    Latest articles

    ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    മുംബൈ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി...

    മീരാ റോഡിൽ മറാഠാ റാലിയുമായി എംഎൻഎസ്

    മറാഠി അസ്മിത (മറാഠി അഭിമാനം) ഉയർത്തിക്കാട്ടി മീരാ ഭയന്തറിൽ എംഎൻഎസും സാമൂഹികസംഘടനകളും ചേർന്ന്‌ സംഘടിപ്പിച്ച പ്രകടനത്തിൽ നൂറു കണക്കിനാളുകൾ...

    രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി

    താനെ ജില്ലയിലെ ബദ്‌ലാപൂർ അംബേശിവ് ഗാവ് ആസ്ഥാനമായ രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയും 47 വിഗ്രഹങ്ങൾക്ക് മഹാകലശ പൂജയ്ക്കും...

    ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ചേർത്ത് പിടിച്ച് ‘നന്മ’

    കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭിന്നശേഷിക്കാരും നിർധനരുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി...
    spot_img

    More like this