പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികളാണ് വർഷങ്ങൾക്ക് ശേഷം മഹാനഗരത്തിൽ ഒത്തു കൂടി ക്യാമ്പസ് സൗഹൃദത്തെ ആഘോഷമാക്കിയത്
മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളി സുഹൃത്തുക്കൾ
ഒരു വട്ടം കൂടി ഒത്തു കൂടുമ്പോൾ ഇരട്ടി മധുരം
പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് മഹാനഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ക്യാമ്പസ് സൗഹൃദത്തിന്റെ ഊഷ്മളത നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്നത് .
