Search for an article

HomeNewsവിഷുക്കണിയും വിഷുക്കൈനീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി .

വിഷുക്കണിയും വിഷുക്കൈനീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി .

Published on

spot_img

പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു.

ഏപ്രിൽ 14ന് വിഷു ദിവസം ബിൽഡിംഗ്‌ നമ്പർ 30 ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ കാലത്ത് 7.30 മുതൽ 9.30 വരെ വരെയായിരിക്കും വിഷുക്കണി ദർശനം.
അസോസിയേഷൻ പ്രസിഡന്റ്‌ എം.ആർ. സുധാകരനും സെക്രട്ടറി പി. കെ. രമേശനും എന്നിവർ ചേർന്ന് എല്ലാം അംഗങ്ങൾക്കും വിഷുക്കൈനീട്ടം നൽകും.

മോഹൻ മേനോൻ, ഇടശ്ശേരി രാമചന്ദ്രൻ, ബി. പ്രസാദ്, രവികുമാർ,കെ. എം സുരേഷ്,ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ,ഭരതൻ മേനോൻ, പ്രഭാകരൻ നായർ,പ്രകാശ് നായർ, നാരായണൻകുട്ടി നമ്പ്യാർ, ശശികുമാർ മേനോൻ, ജിനചന്ദ്രൻ, അജിത്കുമാർ വക്കാട്ട്, അമ്പാട്ട് നാരായണൻ, സുരേഷ് വി., കുഞ്ഞുമോൻ ഭാസ്കരൻ, ദാമോദരൻ എന്നിവർ വിഷു ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്

97690 22331
98195 46150
92233 68243
96195 40784

എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Latest articles

മണി അന്തരിച്ചു; വിട പറഞ്ഞത് മുംബൈയിലെ പരസ്യ രംഗത്തെ ഒറ്റയാൻ

കഴിഞ്ഞ നാലു പതിറ്റാണ്ടായി മുംബൈയിലെ പരസ്യ രംഗത്ത് സജീവമായ മണി നായർ വിടപറഞ്ഞു. മുൻ നിര പത്രങ്ങളുടെ അംഗീകൃത...

തുടരും (Movie Review)

അമ്പിളി കൃഷ്ണകുമാർ - Movie Review ദുരഭിമാനക്കൊല എന്ന സാമൂഹിക തിന്മയെക്കുറിക്കുറിച്ചുള്ള ചിന്തയുടെ ജാലകം...

പഹൽഗാമ ഭീകരാക്രമണം; നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചിച്ചു

നായർ വെൽഫെയർ അസ്സോസിയേഷൻ, ഡോംബിവലിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടന്നു. രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സമത്വ സാഹോദര്യ മനോഭാവത്തിനുമെതിരെ നടന്ന...

ഹിൽ ഗാർഡൻ നിവാസികൾ പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള അനുശോചനം രേഖപ്പെടുത്തി. താനെ വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഹിൽ ഗാർഡൻ സൊസൈറ്റി അങ്കണത്തിൽ ഹിൽ...
spot_img

More like this