നാസിക് കേരള സേവാ സമിതിയുടെ 51-ാമത് വാർഷിക ജനറൽ ബോഡി യോഗം കെ എസ് എസ് ഓഫീസിൽ നടന്നു. പുതിയ ഭാരവാഹികളായും വർക്കിംഗ് കമ്മിറ്റി അംഗങ്ങളായും പൊതുയോഗം തിരഞ്ഞെടുത്തു
പ്രസിഡന്റ് രഞ്ജിത്ത് നായർ, വൈസ് പ്രസിഡന്റ് കെ പി കോശി, ജനറൽ സെക്രട്ടറി ജി എം നായർ, ജോയിന്റ് സെക്രട്ടറി പി ബി നമ്പ്യാർ, ട്രഷറർ ഫ്രാൻസിസ് ആന്റണി, ആർട്സ് സെക്രട്ടറി സി ആർ ശശികുമാർ കൂടാതെ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി മധുസൂദനൻ ടി, വിനോദ് പി വി, ബിജു ഇ ഡി, വസന്ത് കുറുപ്പ്, പ്രസാദ് ആർ, വിജയകുമാർ ആർ, സുമേഷ് നായർ, സമീർ അറുമുഖൻ, റോയ് കുര്യൻ, മുരളീധരൻ നായർ, ഹരീഷ് സി എസ്, സുമേഷ് ടി, അരവിന്ദ് എം ജെ, മനോജ് പാനൂർ, അശോകൻ നായർ ടി കെ. എന്നിവരെയും തിരഞ്ഞെടുത്തു