More
    HomeEntertainmentതിരുവനന്തപുരം ടാഗോർ തീയേറ്ററിൽ ഡിംപിൾ ഗിരീഷിന്റെ മോഹിനിയാട്ടം

    തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ ഡിംപിൾ ഗിരീഷിന്റെ മോഹിനിയാട്ടം

    Published on

    മുംബൈയിലെ അറിയപ്പെടുന്ന മോഹിനിയാട്ടം കലാകാരിയായ ഡിംപിൾ ഗിരീഷിന്റെ മാർഗപ്രവേശം ഞായറാഴ്ച ജൂലൈ 27 വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ അരങ്ങേറും.

    ആലപ്പുഴ കായംകുളം സ്വദേശിയായ ഡിംപിൾ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി പ്രശസ്ത മോഹിനിയാട്ടം നർത്തകി നീന പ്രസാദിന്റെ കീഴിൽ പരിശീലനം നേടുകയാണ്. മുംബൈയിൽ ഉദ്യോഗമണ്ഡൽ വിക്രമൻ പിള്ളയോടൊപ്പം മോഹിനിയാട്ടം അഭ്യസിച്ചിരുന്നു. നാടകനടനത്തിലും എഴുത്തിലും സജീവ സാന്നിധ്യമാണ്. സാമൂഹിക പ്രവർത്തക കൂടിയായ ഡിംപിള്‍ ഭർത്താവായ വ്യവസായി ഗിരീഷ് കുമാറുമായി ചേർന്ന് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

    Latest articles

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാൺ (KANWA)കുടുംബ സംഗമം ഫെബ്രുവരി 8ന്

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this