Search for an article

HomeNewsസുമ രാമചന്ദ്രൻ്റെ വേർപാടിൽ അനുശോചന യോഗം ജൂൺ 8ന്

സുമ രാമചന്ദ്രൻ്റെ വേർപാടിൽ അനുശോചന യോഗം ജൂൺ 8ന്

Published on

spot_img

മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ തുടക്ക കാലം മുതൽ സജീവമായി പ്രവർത്തിച്ച സുമ രാമചന്ദ്രൻ്റെ വേർപാടിൽ അനുശോചന യോഗം ജൂൺ 8, ഞായറാഴ്ച വൈകിട്ട് 5.30ന് വാശി കേരള ഹൗസിൽ സംഘടിപ്പിക്കും. പരിപാടിയുടെ വിശദീകരണം മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ സെക്രട്ടറി അനിൽ പ്രകാശ് അറിയിച്ചു.

മുംബൈയിലെ മലയാളി സാംസ്‌കാരിക രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും അതുല്യമായ സമർപ്പണത്തോടെയും പ്രവർത്തനമികവോടെയും സജീവമായി പ്രവർത്തിച്ച സുമ രാമചന്ദ്രൻ്റെ നിര്യാണം ഭാഷാ പ്രചാരണ സംഘത്തിനും സാംസ്‌കാരിക സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ്. നിരവധി ഭാഷാ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന സുമയുടെ സ്മരണയ്ക്കായാണ് അനുശോചന യോഗം.

Latest articles

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയമെന്ന് കോൺഗ്രസ് നേതാവ് നെല്ലൻ ജോയി

രാജ്യത്ത് ദേശവിരുദ്ധ ശക്തികൾ സന്യസ്ഥർക്ക് എതിരെയുള്ള അക്രമങ്ങൾ തുടരുകയാണെന്നും മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്...

മധ്യപ്രദേശിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ശിവസേന ഷിൻഡെ പക്ഷം നേതാവ് പ്രതിഷേധം രേഖപ്പെടുത്തി

കല്യാൺ ലോക്‌സഭ മണ്ഡലത്തിലെ ശിവസേന (ഏക്‌നാഥ് ഷിൻഡെ വിഭാഗം) ക്രിസ്ത്യൻ വിംഗിന്റെ അധ്യക്ഷനായ പോളി ജേക്കബ്, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ...

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി വീണ്ടും ജോജോ തോമസ്

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപരിചിതനും സജീവസാന്നിധ്യവുമായ ജോജോ തോമസിനെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) ജനറൽ സെക്രട്ടറിയായി വീണ്ടും...

നവി മുംബൈയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അർധനഗ്ന വിഡിയോ കോൾ; അധ്യാപിക അറസ്റ്റിൽ

നവി മുംബൈയിലെ ഒരു സ്കൂൾ അധ്യാപികയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അർദ്ധനഗ്ന വീഡിയോ ചാറ്റ് നടത്തിയതിന് അറസ്റ്റിലായത്. ആൺകുട്ടിയുടെ പിതാവ്...
spot_img

More like this