വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് 2024-25 എസ്എസ്‌സി, എച്ച്എസ്‌സി പരീക്ഷകളിൽ മികച്ച വിജയം നേടിയ, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകും.
പരീക്ഷകളിൽ 85 ശതമാനത്തിലധികം മാർക്ക് വാങ്ങിയ കുട്ടികൾക്കാണ് തുടർപഠനത്തിനായി ഈ വർഷവും സംഘടന സഹായങ്ങൾ വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 9ന് വൈകീട്ട് 4 മണിക്ക് അന്ധേരി സാകിനാക സാഗർ പല്ലാസിയോയിൽ വച്ചായിരിക്കും ചടങ്ങ്.
കൂടുതൽ വിവരങ്ങൾക്ക് wmcmumbai@gmail.com

