More
    HomeNewsഗുരുദേവഗിരിയിൽ നാളെ ഗുരുസരണി; ഉൽവെ മന്ദിരസമിതിയിൽ പൊതുയോഗം

    ഗുരുദേവഗിരിയിൽ നാളെ ഗുരുസരണി; ഉൽവെ മന്ദിരസമിതിയിൽ പൊതുയോഗം

    Published on

    spot_img

    നെരൂൾ : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ ഗുരുസരണി എന്ന പരിപാടി ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി.പി. പ്രദീപ് കുമാർ അറിയിച്ചു. ശനിയാഴ്ച ആഗസ്റ്റ് 9 വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പരിപാടിയിൽ മന്ദിരസമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ് അധ്യക്ഷത വഹിക്കും. മായാ സഹജൻ, റോബി ശശിധരൻ, വിജയമ്മ ശശിധരൻ, ശ്രീജാ അനിൽ , ജനത, മോനിയമ്മ ഗംഗാധരൻ, എ.കെ. വിജയൻ എന്നിവർ പ്രസംഗിക്കും. ഉഷാസോമൻ, പ്രമീളാ നരേന്ദ്രൻ എന്നിവർ കൃതികൾ ആലപിക്കും.

    ഉൽവെ മന്ദിരസമിതിയിൽ പൊതുയോഗവും ചോദ്യോത്തര പരിപാടിയും

    ഉൽവെ : ശ്രീനാരായണ മന്ദിരസമിതി ഉൽവെ, ഉറൻ, ദ്രോണഗിരി യൂണിറ്റിലെ അംഗങ്ങളുടെ പൊതുയോഗവും സാംസ്കാരിക വിഭാഗവും, വനിതാ വിഭാഗവും ചേർന്ന് നടത്തിവരുന്ന ‘ ഗുരുവിനെ അറിയാൻ’ എന്ന പഠനക്ലാസ്സിന്റെ ഭാഗമായുള്ള ചോദ്യോത്തര പരിപാടിയും ഞായറാഴ്ച രാവിലെ 10. 30 മുതൽ ഉൽവെ സെക്ടർ 21 ലെ ശ്രീനാരായണ ഗുരു ഇൻ്റർനാഷണൽ സ്കൂളിൽ നടക്കുന്നതാണെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ അറിയിച്ചു. വരവ് ചിലവ് കണക്ക് അവതരണം , ഗുരുജയന്തി ആഘോഷത്തെക്കുറിച്ചുള്ള ചർച്ച എന്നിവ നടക്കും. മന്ദിരസമിതിയുടെയും വനിതാ, സാംസ്കാരിക വിഭാഗങ്ങളുടെയും ഭാരവാഹികൾ പങ്കെടുക്കും

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this