More
    HomeNewsഗുരുദേവഗിരിയിൽ നവരാത്രി ആഘോഷം

    ഗുരുദേവഗിരിയിൽ നവരാത്രി ആഘോഷം

    Published on

    നെരൂൾ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ സെപ്തംബർ 22 മുതൽ 30 വരെ 9 ദിവസംനീളുന്ന നവരാത്രി ആഘോഷം വിശേഷാൽ പൂജ ചടങ്ങുകളോടെയും കലാപരിപാടികളോടെയും ആഘോഷിക്കുന്നു.

    എല്ലാ ദിവസവും വൈകീട്ട് 7.30 മുതൽ 9.00 വരെ ക്ഷേത്രകലയുമായ് ബന്ധപ്പെട്ട നൃത്ത നൃത്യങ്ങൾ, സംഗീതാർച്ചന, വാദ്യ ഉപകരണങ്ങളുടെ അവതരണം തുടങ്ങിയവ ഉണ്ടായിരിക്കും .

    മുംബൈയുടെ യും നവി മുംബയുടെയും വിവിധഭാഗങ്ങളിൽ നിന്നുള്ള ഗ്രൂപ്പുകളാണ് ഓരോ ദിവസവും പരിപാടികൾ അവതരിപ്പിക്കുന്നത്. ഗുരുദേവഗിരി നവരാത്രി മണ്ഡപത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

    സെപ്തംബർ 5 ന് മുമ്പ് കിട്ടുന്ന പ്രോഗ്രാമുകൾ ആണ് പരിഗണിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 982016531, 8369312803, 93230 80212

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this