More
    HomeNewsഉറാൻ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം ഒക്ടോബർ 5ന്

    ഉറാൻ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം ഒക്ടോബർ 5ന്

    Published on

    അയ്യപ്പ കൾച്ചറൽ അസോസിയേഷനും ഉറാൻ മലയാളി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് ബോയ്‌ർ റെസ്റ്റോറന്റ് കോട്ട്നാക വേദിയാകും.

    ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമിടും.

    ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനത്തിൽ നോർക്ക കാർഡ് വിതരണവും നടക്കും.

    തുടർന്ന് രാഗലയ മെലഡീസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നീണ്ട വിപുലമായ ആഘോഷ പരിപാടികളാണ് സംഘടന ഒരുക്കിയിരിക്കുന്നത്.

    Also Readനോർക്കാ ഇൻഷുറൻസ് ഐഡി കാർഡ് അംഗത്വ വിശദീകരണ ക്യാമ്പയിൻ

    Latest articles

    ഫെയ്മ മഹാരാഷ്ട്രയുടെ “പ്രവാസി സാഹിതി” പുസ്തകപ്രകാശനം നാളെ പൂനെയിൽ

    പൂനെ:മഹാരാഷ്ട്രയിലെ മലയാളി എഴുത്തുകാരുടെ ജീവിതാനുഭവങ്ങൾ അക്ഷരങ്ങളിലേക്ക് പകർന്ന കഥ–കവിതാ സമാഹാരം. “പ്രവാസി സാഹിതി” എന്ന സാഹിത്യ സമാഹാരം മാർച്ച്...

    മഹാരാഷ്ട്രയെ ആഗോള കെമിക്കൽ ഹബ്ബാക്കി മാറ്റാൻ ഐസിസിയെ ക്ഷണിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

    മുംബൈയിൽ നടന്ന കോൺഫറൻസിനോടനുബന്ധിച്ച് ഇന്ത്യൻ കെമിക്കൽ കൗൺസിൽ സംഘടിപ്പിച്ച സിഇഒ റൗണ്ട് ടേബിളിൽ ഇന്ത്യയിലെയും ബഹുരാഷ്ട്ര കമ്പനികളിലെയും നൂറിലധികം...

    മുംബൈയിൽ എൽപിജി ക്ഷാമത്തിനിടെ റെസ്റ്റോറന്റ് ഉടമകളുടെ പ്രധാന വെല്ലുവിളി ജീവനക്കാരുടെ ഭക്ഷണം

    മുംബൈ നഗരത്തിലുടനീളമുള്ള റെസ്റ്റോറന്റ് അടുക്കളകളിൽ എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനാൽ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ബിസിനസ്സ്...

    മഹാരാഷ്ട്രയിൽ ഇ-റിക്ഷകൾക്കും ഇ-ബൈക്കുകൾക്കും പെർമിറ്റ് നിർബന്ധമാക്കുന്നു

    യാത്രക്കാരെ കൊണ്ടുപോകുന്ന ഇലക്ട്രിക് റിക്ഷകൾക്കും ഇ-ബൈക്കുകൾക്കും പെർമിറ്റ് നിർബന്ധമാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി പ്രതാപ് സർനായിക്...
    spot_img

    More like this