More
    HomeNewsസിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവ് കല്ലറ സരസമ്മ അന്തരിച്ചു

    സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവ് കല്ലറ സരസമ്മ അന്തരിച്ചു

    Published on

    ബോംബെ കേരളീയ സമാജം പ്രസിഡണ്ട് ഡോ: എസ്.രാജശേഖരൻ നായരുടെ (MD, ജനം ടി വി, MD, ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് & റിസോർട്ട്സ്) ഭാര്യാമാതാവ് കല്ലറ സരസമ്മ നായർ അന്തരിച്ചു . ആദ്യകാല കോൺഗ്രസ് നേതാവാണ്.83 വയസ്സായിരുന്നു.

    പ്രശസ്ത സിനിമാ താരങ്ങളായ രാധ , അംബിക എന്നിവർ മക്കളാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം കല്ലറയിലെ വീട്ടുവളപ്പിൽ നടക്കും.

    Latest articles

    എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ സർവേ ഫലങ്ങളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഭരണമാറ്റ...

    ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

    നൂതനമായ സാമൂഹിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നേറുന്ന സീവുഡ്സ് മലയാളി സമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി...

    ഹിമാലയൻ സർവകലാശാല വൈസ് ചാൻസലറെ 100-ാമത് എ.ഐ.യു വാർഷിക സമ്മേളനത്തിൽ ആദരിച്ചു

    2026 ഏപ്രിൽ 28 മുതൽ 30 വരെ പൂനെയിൽ നടന്ന അഭിമാനകരമായ 100-ാമത് എ.ഐ.യു വാർഷിക ജനറൽ ബോഡി...

    എസ്‌ബി‌ഐ കാർഡുകൾ 1,800 കോടി രൂപയുടെ കിട്ടാക്കടം ഇന്റഗ്രോ ഫിൻ‌സെർവിന് വിറ്റു

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റഡ് സബ്സിഡിയറിയായ എസ്ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് , ഏകദേശം ₹1,800...
    spot_img

    More like this