More
    HomeNewsനെരൂൾ സമാജം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

    നെരൂൾ സമാജം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

    Published on

    നെരൂൾ ന്യൂ ബോംബെ കേരളീയ സമാജവും അപ്പോള ആശുപത്രിയും സംയുക്തമായി 21.12.2025 ഞായറാഴ്ച ആരോഗ്യ പരിരക്ഷയെ കുറിച്ച് സെമിനാർ നടത്തി. വൈസ് പ്രസിഡൻ്റ കെ ടി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പ്രകാശ് കാട്ടാക്കടയും മറ്റ് ഭാരവാഹികളും ചേർന്ന് ഡോക്ടർമാരെ പൂച്ചെണ്ട് നല്കി ആദരിച്ചു.

    അപ്പോളോ ആശുപത്രിയിലെ പ്രഗത്ഭരായ ഡോക്ടർമാർ ഡോ. കെ. എസ് ബിന്ദു, ഗൈനക്കോളജി, സ്ത്രീകളുടെ സാധാരണ പ്രശ്നങ്ങൾ, വർദ്ധിച്ചു വരുന്ന അർഭുത രോഗത്തെപ്പറ്റിയും പ്രസൻ്റേഷൻ വഴി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിൻ്റെ ആരോഗ്യമാണെന്നും സ്ത്രീ ആരോഗ്യവതിയ യാൽ മാത്രമെ കുടുംബം ബാലൻസായി പോകാൻ സാധിക്കുകയുള്ളുവെന്നും തുടക്കത്തിൽ പറയുകയുണ്ടായി.

    ഡോ. അശ്വതി ഹരിദാസ്, നെഫ്റോളജി , വൃക്ക രോഗങ്ങളും അതിൻ്റെ ചികിത്സയെപ്പറ്റിയും, രക്തസമ്മർദ്ദവും പ്രതിവിധികളെപ്പറ്റിയും പ്രസേൻ്ഷനിലും ചോദ്യോത്തര വേളയിലും വിശദീകരിച്ചു.

    ഡോ. അമൃത് രാജ്, കരൾ ,ട്രാൻസപ്ലാൻ്റ്, അവയദാനം മഹാദാനമെന്നും മനുഷ്യ സ്നേഹത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവയവദാനമെന്നും മറ്റൊരാൾക്ക് പുതു ജീവൻ നല്കാൻ അവയവദാനം കൊണ്ട് സാധ്യമാണെന്നും ഏറ്റവും കൂടുതൽ living transplant നടക്കുന്നത് ഇന്ത്യയിലാണെന്നും പ്രസൻ്റേഷൻ വഴി അവതരിപ്പിച്ചു.

    ഡോ ധന്യ ധർമ്മപാലൻ, പീഡിയാട്രിക്സ്, കുട്ടികളിലും മുതിർന്നവരിലും വരുന്ന infection, കുട്ടികളുടെ vaccination, വൈറസ് പ്രിവൻ്റ് ചെയ്യാനുള്ള vaccination , ഡെങ്കു എന്നിവയെ കുറിച്ച് വളരെ വിശദമായി പ്രസൻ്റേഷനിലും ചോദ്യോത്തര വേളയിലും മറുപടി നല്കി.

    Latest articles

    മലയാളം മിഷൻ പഠനോത്സവവും സമാന്തര പരീക്ഷയും ജനുവരി 4 ന്

    2026 ജനുവരി 4ന് മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി നടത്തുന്ന പഠനോത്സവത്തിൽ 244 കുട്ടികളും...

    പതിവ് മുടക്കാതെ വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

    തലോജ:സമൂഹത്തിലെ ആശ്രയരഹിതരും നിരാലംബരുമായ മനുഷ്യരുടെ ക്ഷേമത്തിനായി മൂന്നു പതിറ്റാണ്ടായി സേവന പ്രവർത്തനങ്ങൾ തുടരുന്ന താനയിലെ ഹിൽ ഗാർഡൻ അയ്യപ്പ...

    പുതുവർഷത്തിൽ മലയാളത്തിന്റെ മധുരം: ദഹിസർ മലയാളി സമാജത്തിൽ മലയാള ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു

    മുംബൈ: പുതുവർഷത്തെ ഭാഷാസാംസ്‌കാരിക ഉണർവോടെ വരവേൽക്കുന്നതിനായി, ദഹിസർ മലയാളി സമാജം മലയാള ഭാഷാ പഠന ക്ലാസുകൾ പുനരാരംഭിക്കുന്നതായി അറിയിച്ചു. കേരളത്തിന്റെ...

    മുംബൈ ഭാണ്ഡൂപ്പിൽ ദാരുണ അപകടം: കാൽനടയാത്രക്കാർക്ക് മേൽ ബെസ്റ്റ് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു

    മുംബൈയിലെ ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി നടന്ന ദാരുണമായ അപകടത്തിൽ നാല് കാൽനടയാത്രക്കാർ മരണപ്പെടുകയും ഒമ്പത്...
    spot_img

    More like this