More
    HomeNewsഅറുപതാണ്ടുകൾ താണ്ടുന്ന ബി.കെ.എസ് വാക്കത്തോൺ; നടത്ത മത്സരം ഫെബ്രുവരി 22ന്

    അറുപതാണ്ടുകൾ താണ്ടുന്ന ബി.കെ.എസ് വാക്കത്തോൺ; നടത്ത മത്സരം ഫെബ്രുവരി 22ന്

    Published on

    മുംബൈ:
    ബോംബെ കേരളീയ സമാജം അറുപതാം വർഷത്തിലേക്ക് കടക്കുന്ന നടത്ത മത്സരം 2026 ഫെബ്രുവരി 22 ഞായർ രാവിലെ 6 മണി മുതൽ ദാദർ ശിവാജി പാർക്കിൽ നടക്കും.

    ആൺകുട്ടികൾ, പെൺകുട്ടികൾ, പുരുഷ വനിതാ വിഭാഗങ്ങൾ വെറ്ററൻസ് എന്നിവർ അണിനിരക്കുന്ന മത്സര പരിപാടികളിൽ ഭാഷാ പ്രാദേശിക ഭേദമന്യെ മുംബൈയിലെ നിരവധി കായികതാരങ്ങളും മത്സരാർത്ഥികളും പങ്കെടുക്കും.

    ആകെ പന്ത്രണ്ടോളം കാറ്റഗറിയിലായി നടക്കുന്ന മഹാനഗരത്തിൻ്റെ ഈ കായിക മാമാങ്കത്തിൻ്റെ വിജയത്തിനായി ബോംബെ കേരളീയ സമാജം വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. വിശിഷ്ടാതിഥിയായി മുംബൈ കായിക രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സമാപന സമ്മേളനം ശിവാജി പാർക്കിലെ കബഡി അസോസിയേഷൻ ഹാളിലാണ് നടക്കുന്നത്. സമ്മേളനത്തിൽ വെച്ച് വിജയികൾക്ക് കാഷ് അവാർഡുകൾ, ട്രോഫികൾ, ഫലകങ്ങൾ, പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ നൽകും.

    നടത്ത മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബോംബെ കേരളീയ സമാജവുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. 📞 8369349828, 24012366, 24024280

    Latest articles

    മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

    മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവം ഉണ്ടായത്....

    മഹാരാഷ്ട്രയിൽ സർപഞ്ച് തെരഞ്ഞെടുപ്പിനായി ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് നടുക്കുന്ന ഒരു കുറ്റകൃത്യമാണ് പുറത്തുവരുന്നത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി, ആറ് വയസ്സുള്ള...

    ശ്രീനാരായണ മന്ദിര സമിതി കലാക്ഷേത്രയുടെ ‘നിഴലുകൾക്കും നിറഭേദമോ’ ലഘുനാടകം ശ്രദ്ധ നേടി

    ഗുരുദേവഗിരിയിൽ കലക്കും സാമൂഹിക ചിന്തക്കും ഒരുമിച്ച് വേദിയൊരുക്കി ലഘുനാടക അരങ്ങേറ്റം. ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രയിൽ അവതരിപ്പിച്ച...

    ദഹിസര്‍ മലയാളി സമാജം ഒരുക്കുന്ന ‘സ്വാദും സ്വരവും’ ഫെബ്രുവരി 7ന്

    പരമ്പരാഗത വാർഷിക ഓണം ആഘോഷത്തിന് പുറമെ, ദഹിസര്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന സായാഹ്ന കുടുംബ സംഗമം ‘സ്വാദും സ്വരവും’...
    spot_img

    More like this